ഹൈസ്‌കൂൾ ടീച്ചർ തിരഞ്ഞെടുപ്പ് നടപടി റദ്ദാക്കി

ഹൈസ്‌കൂൾ ടീച്ചർ (ഉറുദു – സെക്കൻഡ്എൻ.സി.എ – എൽ.സി/ എ.ഐ – 548/2022) തസ്തികയിലേക്ക് 2022 ഡിസംബർ 15ലെ ഗസറ്റ് വിജ്ഞാപന പ്രകാരം യോഗ്യരായ ഉദ്യോഗാർഥികൾ ആരുംതന്നെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തതിനാൽ ഈ വിജ്ഞാപന പ്രകാരമുള്ള തിരഞ്ഞെടുപ്പ് നടപടികൾ റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫിസർ അറിയിച്ചു.