ചെറുപുഴ : തേജസ്വിനിപ്പുഴയുടെ തീരത്തെ മാലിന്യക്കൂമ്പാരത്തിനു വീണ്ടും തീ പിടിച്ചു. ചെറുപുഴ കമ്പിപ്പാലത്തിനു സമീപം ഇന്നലെ ഉച്ചയ്ക്ക് 12ന് ആണു തീപിടിത്തം ഉണ്ടായത്. പ്ലാസ്റ്റിക് ഉൾപ്പെടെയുളള മാലിന്യം...
Day: March 22, 2023
ചെന്നൈ: കാഞ്ചീപുരത്ത് പടക്കശാലയിലുണ്ടായ സ്ഫോടനത്തില്‍ എട്ട് മരണം. അപകടത്തില്‍ 24 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് അപകടമുണ്ടായത്. അഞ്ചുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് വിവരം. മൂന്ന്...
കണ്ണൂർ: കണ്ണൂർ നഗരത്തിൽ വൻ കഞ്ചാവ് വേട്ട. എക്സൈസ് നടത്തിയ പരിശോധനയിൽ അഞ്ചുകിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയായ യുവാവ് പിടിയിലായി. ബികാസ് മല്ലിക്കാണ് (31)പിടിയിലായത്. ഹാൻഡ് ബാഗിൽ...
പാപ്പിനിശേരി: ഇരിണാവ് റെയിൽവേ ഗേറ്റ് സാങ്കേതിക തകരാർ കാരണം ഏഴു മണിക്കൂർ അടഞ്ഞുകിടന്നു. ചൊവ്വാഴ്ച രാവിലെ പൂട്ടിൽ കുടുങ്ങിയ ഗേറ്റ് സാങ്കേതിക പിഴവ് പരിഹരിച്ച് വൈകീട്ട് മൂന്നിന്...
കണ്ണൂർ: കേന്ദ്ര പൊതുമേഖല സ്ഥാപനമായ കക്കാട് കേനന്നൂർ സ്പിന്നിങ് ആൻഡ് വീവിങ് മിൽ അടച്ചുപൂട്ടിയിട്ട് വ്യാഴാഴ്ച മൂന്നു വർഷം തികയുന്നു. 2020 മാർച്ച് 24ന് കോവിഡിന്റെ ഭാഗമായുള്ള...
കണ്ണൂര്‍: പ്രായത്തിന്റെ അവശതകള്‍ മറന്ന് 63കാരിയായ പത്മിനിയമ്മ മണവാട്ടിയായി വേദിയിലെത്തി. ഒപ്പം ഒമ്പത് തോഴിമാരായ അമ്മൂമ്മമാരും. കവിളിലെ നുണക്കുഴികൾക്കും മുഖത്ത് വിരിഞ്ഞ നാണച്ചിരികൾക്കും പോയകാലത്തെ നല്ല ഓർമകൾ...
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരിയ വര്‍ധനവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചൊവ്വാഴ്ച 172 കേസുകളാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കോവിഡ് കേസുകള്‍...
തിരുവനന്തപുരം: ശ്രീകാര്യം ഗവ. എന്‍ജിനീയറിങ് കോളേജിലെ(സി.ഇ.ടി) നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. മലപ്പുറം സ്വദേശി ഷംസുദ്ദീനെയാണ് ബുധനാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ചാക്ക ഐ.ടി.ഐ.യിലെ...
മുദ്രപത്രങ്ങളുടെ ഉപയോഗങ്ങൾ50 രൂപജനന, മരണ സർട്ടിഫിക്കറ്റുകൾക്ക് സ്കൂൾ സർട്ടിഫിക്കറ്റ് കോപ്പികൾക്ക്100 രൂപനോട്ടറി അറ്റസ്റ്റേഷൻ സത്യവാങ്മൂലങ്ങൾ200 രൂപവാഹനക്കരാർ, വാടക ചീട്ട്, വാട്ടർ കണക്ഷൻ, വൈദ്യുതി കണക്ഷൻ, ബാങ്ക് വായ്പ...
പേരാവൂർ: താലൂക്കാസ്പത്രി ഭൂമി കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് ചുറ്റുമതിൽ കെട്ടി സംരക്ഷിക്കണമെന്ന സംസ്ഥാന ഹെല്‍ത്ത് ഡയറക്ടറുടെ ഉത്തരവ് അട്ടിമറിക്കപ്പെടുന്നതായി ആക്ഷേപമുയരുന്നു. ചുറ്റുമതിലിന്റെ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കുകയും ആവശ്യമായ ഫണ്ട്...