Day: March 15, 2023

ക​ണ്ണൂ​ര്‍: അ​റു​പ​തി​ന്റെ​യും എ​ഴു​പ​തി​ന്റെ​യും ചെ​റു​പ്പം ചി​ല​ങ്ക​കെ​ട്ടി​യാ​ടും. പ്രാ​യം വെ​റും സം​ഖ്യ​മാ​ത്ര​മാ​ണെ​ന്ന് തെ​ളി​യി​ച്ച് ഒ​പ്പ​ന​യും തി​രു​വാ​തി​ര​യും വേ​ദി​യി​ലെ​ത്തും. പ​തി​റ്റാ​ണ്ടു​ക​ളു​ടെ അ​നു​ഭ​വ​ത്തി​ൽ​നി​ന്ന് ക​വി​ത​യും ക​ഥ​യും ഭാ​വ​ന ചി​റ​കു​വി​രി​ക്കും. പ്രാ​യ​ത്തി​ന്റെ അ​വ​ശ​ത​ക​ള്‍...

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണം പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്ന വെളിപ്പെടുത്തലില്‍ സ്വപ്‌ന സുരേഷിന് വക്കീല്‍ നോട്ടീസ് അയച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി...

ആലപ്പുഴ: കൃഷിയോഫീസര്‍ ഉള്‍പ്പെട്ട കള്ളനോട്ടുകേസിന്റെ വ്യാപ്തിയേറുന്നു. ഏറെപ്പേര്‍ കണ്ണികളായ വന്‍സംഘം കേസിലുള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസിനു ബോധ്യമായി. കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. തൃക്കുന്നപ്പുഴ പഞ്ചായത്ത് പല്ലനമുറിയില്‍ മാവുന്നയില്‍ വീട്ടില്‍ അനില്‍കുമാറി...

ബോളിവുഡ് നടന്‍ സമീര്‍ ഖാഖർ അന്തരിച്ചു. 71 വയസായിരുന്നു. സഹോദരന്‍ ഗണേഷ് ഖാഖറാണ് സമീറിന്റെ മരണം സ്ഥിരീകരിച്ചത്. ആന്തരാവയവങ്ങള്‍ തകരാറിലായതാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ശ്വസനസംബന്ധമായ പ്രശ്‌നങ്ങളും...

താമരശ്ശേരി ചുരത്തില്‍ ചരക്കു ലോറി ഓവുചാലിലേക്ക് മറിഞ്ഞ് അപകടം. ചുരം ഒന്നാം വളവിനും രണ്ടാം വളവിനും ഇടയിലുള്ള സ്ഥലത്താണ് ലോറി ഓവുചാലിലേക്ക് ചരിഞ്ഞ് അപകടമുണ്ടായത്. കര്‍ണാടകയില്‍ നിന്ന്...

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരിയിൽ ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള ബൈപ്പാസ് റോഡിന്റെ നിർമ്മാണ പ്രവൃത്തിയുടെ ഭാഗമായി പുഴയിലേക്ക് ചേരുന്ന തോട് അടച്ചു. ഇരുഭാഗത്തും കോൺക്രീറ്റ് ഭിത്തികളും ഉയർന്നു. തോടിന്റെ പുഴയിലേക്ക്...

തലശ്ശേരി: സാഹിത്യവും പ്രണയവും കുടുംബബന്ധങ്ങളുമൊക്കെ പോഷിപ്പിച്ചതാണ് തലശ്ശേരിയുടെ രുചിപ്പെരുമ. ഏത് ബന്ധവും ദൃഢമാക്കിയെടുക്കാവുന്ന ചേരുവകളിലൊന്നായി മലയാളിയുടെ രസമുകുളങ്ങളെ ത്രസിപ്പിച്ച ആ രുചിക്കൂട്ട് ഒരുക്കാനുള്ള നിയോഗം ഏറെക്കുറെ അന്യസംസ്ഥാന...

കണ്ണൂർ: ഏത് രോഗത്തിനും 24 മണിക്കൂറും ഡോക്ടർ വിളിപ്പുറത്തുണ്ട് കല്യാശ്ശേരിയിൽ. രാത്രികാലങ്ങളിൽ ഡോക്ടറുടെ സേവനം ഇല്ലാതാകുന്ന കാലത്ത് കല്യാശേരി ബ്ളോക്ക് പഞ്ചായത്താണ് രോഗികൾക്ക് ആശ്വാസമാകുന്ന നൂതന പദ്ധതിയുമായി...

തലത്തിലുള്ള വൈദഗ്ധ്യം ലഭ്യമാക്കാനുള്ള നടപടികള്‍ക്കും സര്‍ക്കാര്‍ തുടക്കം കുറിച്ചതായി മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. ലോക ബാങ്ക് ഇതിനുള്ള സന്നദ്ധത അറിയിച്ചുകഴിഞ്ഞിട്ടുണ്ട്. മാര്‍ച്ച് 21- 23 തീയതികളിലായി ഇതിനായി...

മയ്യിൽ: ടിപ്പർ ലോറിയെടുക്കുന്ന പെണ്ണോ എന്ന്‌ നെറ്റിചുളിക്കുന്നവരോട്‌ ഇതൊക്കെയെന്ത്‌ എന്ന ഭാവമാണ്‌ ശ്രീഷ്‌മയ്‌ക്ക്‌. എൻജിനിയറിങ്‌ ബിരുദധാരിയെങ്കിലും ഒരു റൂട്ടിലെ സ്ഥിരം ബസ്‌ ഡ്രൈവറാകണമെന്നതാണ്‌ തന്റെ ആഗ്രഹമെന്ന്‌ പറയുന്നത്‌...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!