Day: March 15, 2023

കണ്ണൂര്‍: റോഡ് മുറുച്ചുകടക്കുന്നതിനിടെ യുവാവ് വാഹനാപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. കണ്ണൂര്‍ പള്ളിച്ചല്‍ ബസ് സ്റ്റോപ്പിന് സമീപം ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടന്ന യുവാവാണ്...

കോഴഞ്ചേരി(പത്തനംതിട്ട): ഇന്‍സ്റ്റഗ്രാമില്‍ പ്രണയംനടിച്ച് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ച മലപ്പുറം ചങ്ങരംകുളം സ്വദേശി അഭിനന്ദിനെ ആറന്മുള പോലീസ് അറസ്റ്റുചെയ്തു. പെണ്‍കുട്ടിയുടെ മൊഴിപ്രകാരം പോക്‌സോ ചുമത്തിയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ്...

ജിയോയുടെ പുതിയ പോസ്റ്റ് പെയ്ഡ് ഫാമിലി പ്ലാനുകള്‍ അവതിരിപ്പിച്ചു. ഇതനുസരിച്ച് ഒരു പോസ്റ്റ് പെയ്ഡ് കണക്ഷനൊപ്പം മൂന്ന് കുടുംബാംഗങ്ങളേയും ചേര്‍ക്കാനാവും. ഈ നാല് കണക്ഷനുകളിലും ജിയോ പ്ലസ്...

കോഴിക്കോട്: രണ്ടാമത് അഷിത സ്മാരക പുരസ്‌കാരം മാതൃഭൂമി അസിസ്റ്റന്റ് എഡിറ്ററും എഴുത്തുകാരനുമായ സുഭാഷ് ചന്ദ്രന്. ചെറുകഥാസാഹിത്യത്തിന് നല്‍കിയ സംഭാവനകളെ പരിഗണിച്ചാണ് പുരസ്‌കാരം. കവിത വിഭാഗത്തില്‍ ഡോ. അനിത...

കണ്ണൂർ: കിലോയ്ക്ക് ഒന്നര ലക്ഷം രൂപ വിലയുള്ള വാടാർ മഞ്ഞൾ, ഒരു ലക്ഷം രൂപ വില വരുന്ന ബ്ലൂപ്രിന്റ് മഞ്ഞൾ എന്നിവയെ പറ്റി കേട്ടിട്ടുണ്ടോ. ഇല്ലെങ്കിൽ കേൾക്കൽ...

മാനന്തവാടി: വയനാട് വന്യജീവി സങ്കേതത്തില്‍ കരടിയുടെ ആക്രമണം. കാട്ടില്‍ തേന്‍ ശേഖരിക്കാന്‍ പോയ 61-കാരന് ആക്രമണത്തില്‍ പരിക്കേറ്റു. ചെതലയം പൊകലമാളം കാട്ടുനായ്ക്ക കോളനിയിലെ രാജനാണ് പരിക്കേറ്റത്. സൂരക്കുടി...

കണ്ണൂർ: സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തതിലും മർദിച്ചതിലും പ്രകോപിതനായ വിവിധ കേസുകളിലെ പ്രതി, വളപട്ടണം പൊലീസ് സ്റ്റേഷൻ വളപ്പിലെ വാഹനങ്ങൾ തീവച്ചു നശിപ്പിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്തിരുന്ന തന്റെ...

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി​യി​ല്‍ 34 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണം പൊ​ടി​ച്ച് അ​ടി​വ​സ്ത്ര​ത്തി​ല്‍ തേ​ച്ചുക​ട​ത്താ​ന്‍ ശ്ര​മി​ച്ച​യാ​ള്‍ പി​ടി​യി​ലാ​യി. ച​ങ്ങ​രം​കു​ളം സ്വ​ദേ​ശി അ​ക്ബ​റാ​ണ് ക​സ്റ്റം​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. 649 ഗ്രാം ​ത​ങ്ക​മാ​ണ് ഇ​യാ​ള്‍...

തിരുവനന്തപുരം: നി​യ​മ​സ​ഭ​യി​ല്‍ അ​സാ​ധാ​ര​ണ പ്ര​തി​ഷേ​ധ​വു​മാ​യി പ്ര​തി​പ​ക്ഷം. സ്പീ​ക്ക​റു​ടെ ഓ​ഫീ​സി​ന് മു​ന്നി​ല്‍ പ്ര​തി​പ​ക്ഷം കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു. ഇതിനിടയിൽ പ്ര​തി​പ​ക്ഷ എം​.എ​ല്‍​.എ​മാ​രും വാ​ച്ച് ആ​ന്‍​ഡ് വാ​ര്‍​ഡും ത​മ്മി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​യി. വാ​ച്ച്...

കൊച്ചി: നഗരമധ്യത്തില്‍ യുവതിയുടെ ആത്മഹത്യാശ്രമം. ക്രൈംനന്ദകുമാറിന്റെ ഓഫീസിലെ മുന്‍ ജീവനക്കാരിയാണ് ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരെ നാട്ടുകാര്‍ തടയുകയും പിന്നീട് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ബുധനാഴ്ച...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!