Day: March 14, 2023

ന്യൂഡൽഹി: മൃഗങ്ങളെ കൊല്ലുന്നത് അവസാനിപ്പിക്കണമെന്നും ഭക്ഷണത്തിന് വേണ്ടി ലബോറട്ടറികളിൽ ഉൽപ്പാദിപ്പിക്കുന്ന മാംസത്തിലേക്ക് മാറണമെന്നും ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് കെ.എം. ജോസഫ്, ജസ്റ്റിസ് ബി.വി. നാഗരത്ന...

ഇരിങ്ങാലക്കുട: മൂന്നുവയസ്സുകാരനുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ 58-കാരന് 35 വര്‍ഷം തടവും 80,000 രൂപ പിഴയും പോക്സോ കോടതി ശിക്ഷ വിധിച്ചു. ചാലക്കുടി പരിയാരം ഒരപ്പന സ്വദേശി...

നാഷണൽ എംപ്ലോയ്മെന്റ് സർവീസ് (കേരളം) വകുപ്പ് സംഘടിപ്പിക്കുന്ന കോഴിക്കോട് മേഖലാതല ജോബ് ഫെസ്റ്റ് മാർച്ച് 25ന് ശനിയാഴ്ച്ച രാവിലെ 9.30 മുതൽ തലശ്ശേരി ക്രൈസ്റ്റ് കോളേജിൽ നടക്കും....

കുന്നിക്കോട്(കൊല്ലം): രാത്രി വഴിയോരത്ത് തനിച്ചുനിന്ന പതിനഞ്ചുകാരിയെ ലോറിയില്‍ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റിലായി. ഏരൂര്‍ മണലില്‍പ്പച്ച പ്രവീണ്‍ ഭവനില്‍ പ്രമോദി(37)നെയാണ് കുന്നിക്കോട് പോലീസ് പിടികൂടിയത്. ലോറിയും...

ന്യൂഡല്‍ഹി: ഫോണില്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്ത് വരുന്ന ആപ്പുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. പ്രീ ഇന്‍സ്റ്റാള്‍ഡ് ആപ്പുകള്‍ നീക്കം ചെയ്യാന്‍ അനുവദിക്കുക, പ്രധാന...

മുംബൈ: മറ്റൊരു നേട്ടം കൂടി സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്ത് ഏഷ്യയിലെ ആദ്യ വനിതാ ലോക്കോപൈലറ്റ് സുരേഖാ യാദവ്. അര്‍ധ അതിവേഗ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ ഓടിക്കുന്ന ആദ്യവനിതയെന്ന...

കൊച്ചി: നോക്കിയയുടെ ഏറ്റവും പുതിയ ബജറ്റ് സ്മാര്‍ട്‌ഫോണായ നോക്കിയ സി12 ഇന്ത്യയില്‍ അവതരിപ്പിച്ചു. മികച്ച സുരക്ഷയും ഈടും നല്‍കുന്ന ഫോണിന് 6.3 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണുള്ളത്....

കോതമംഗലം: നെല്ലിക്കുഴിയില്‍ പട്ടി കുരച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു. വീട്ടമ്മയ്ക്കും ഭര്‍ത്താവിനും കുത്തേറ്റു. സംഭവത്തില്‍ അമ്മാവനും മരുമകനും അറസ്റ്റില്‍. മുണ്ടക്കാപ്പടിയില്‍ വാടകയ്ക്ക് താമസിക്കുന്ന പോണാകുടിയില്‍ ഷറഫ്,...

മൈക്രോസോഫ്റ്റ് പുതിയ വിഷ്വല്‍ ചാറ്റ് ജിപിടി പുറത്തിറക്കി. ട്രാന്‍സ്‌ഫോര്‍മേഴ്‌സ്, കണ്‍ട്രോള്‍ നെറ്റ്, സ്‌റ്റേബിള്‍ ഡിഫ്യൂഷന്‍ പോലുള്ള വിഷ്വല്‍ ഫൗണ്ടേഷന്‍ മോഡലുകളെ ചാറ്റ് ജിപിടിയുമായി സംയോജിപ്പിച്ചാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്....

തൃശ്ശൂര്‍: വിവാഹിതയായ സ്ത്രീക്ക് മറ്റൊരു വിവാഹവാഗ്ദാനം സ്വീകരിക്കാനാവില്ലെന്ന് കോടതിവിധി. അതിനാല്‍ വിവാഹവാഗ്ദാനം നല്‍കിയുള്ള ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാനാവില്ലെന്നും വിധിയില്‍ വ്യക്തമാക്കി. മണ്ണാര്‍ക്കാട്ട് വസ്ത്രസ്ഥാപനത്തില്‍ ജീവനക്കാരനായിരുന്ന യുവാവിനെ പ്രതിയാക്കി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!