Day: March 13, 2023

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആസ്പത്രിയിലെ സുരക്ഷാ ജീവനക്കാരെ വെല്ലുവിളിച്ച് ആംബുലൻസ് ഡ്രൈവർ. പാസ് ഇല്ലാതെ അകത്തുകടക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർ അരുൺദേവാണ് സുരക്ഷാ ജീവനക്കാരെ വെല്ലുവിളിച്ച് തട്ടിക്കയറിയത്....

കൊടും ചൂടില്‍ വലയുന്ന കേരള ജനതക്ക് ഒടുവില്‍ ആശ്വാസ വാര്‍ത്ത. ഇന്ന് മുതല്‍ വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം. സംസ്ഥാനത്ത് ഇന്ന് ഒറ്റപെട്ടയിടങ്ങളില്‍ വേനല്‍ മഴയ്ക്ക് സാധ്യതയെന്നാണ്...

മൈസൂരു: മാണ്ഡ്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിയിൽ അമ്മയ്ക്കൊപ്പം പങ്കെടുക്കാനെത്തിയ ആൺകുട്ടിയുടെ കറുത്ത ടിഷർട്ട് അഴിപ്പിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ. കുട്ടിയുടെ ടിഷർട്ട് ഊരിമാറ്റാൻ സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതിനെത്തുടർന്ന് അമ്മ...

ഇരിട്ടി: മരിച്ച യുവാവിനെ തങ്ങളുടെ അനുഭാവിയാക്കാൻ സി.പി.എമ്മും ബി.ജെ.പി.യും മത്സരിച്ചപ്പോൾ മരണവീട്ടൽ കൂട്ടയടി. പിടിവലിക്കിടയിൽ മൃതദേഹം ഒരുവിഭാഗത്തിന്റെ അധീനതയിലായപ്പോൾ ശ്മശാനത്തിൽ സംസ്കരിക്കാനെത്തിച്ച വിറകുമേന്തി പോർവിളി. ഒടുവിൽ നാല്‌...

കണ്ണൂർ: കേരള സംസ്ഥാന കൈത്തറി വികസന കോർപറേഷൻ (ഹാൻവീവ്) ജീവനക്കാർക്കും നെയ്ത്ത് തൊഴിലാളികൾക്കും മൂന്ന് മാസമായി ശമ്പളവും ആനുകൂല്യവും ലഭിക്കുന്നില്ല. ഏതാണ്ട് 180 ജീവനക്കാരും 2,000 നെയ്ത്ത്...

ഇരിട്ടി: കാൽനട യാത്രക്കാരുടെ റോഡ് മുറിച്ചു കടക്കൽ സുരക്ഷിതമാക്കാൻ സീബ്ര ലൈൻ നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടിയുമായി മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് രംഗത്ത്. വഴിയാത്രക്കാർ...

ഇരിക്കൂർ: 'ഒന്നുകിൽ ക്വാറികളുടെ പ്രവർത്തനം നിർത്തണം അല്ലെങ്കിൽ കാലവർഷമില്ലാതിരിക്കണം! അനധികൃത ചെങ്കൽ ഖനനത്തിൽ പൊറുതിമുട്ടിയ കല്യാട് നിവാസികളുടെ ദുരിതമാണ് വാക്കുകളിൽ. ചെങ്കൽ ഖനനം മൂലം മഴക്കാലത്ത് വീട്ടുകിണറുകളും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!