Day: March 13, 2023

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ വീ​ണ്ടും ന​വ​ജാ​ത ശി​ശു മ​ര​ണം. ഷോ​ള​യൂ​ർ വ​രം​ഗ​പാ​ടി ഊ​രി​ലെ നാ​ര​യാ​ണ​സ്വാ​മി-​സു​ധ ദ​മ്പ​തി​ക​ളു​ടെ നാ​ല് ദി​വ​സം പ്രാ​യ​മു​ള്ള ആ​ൺ​കു​ഞ്ഞാ​ണ് മ​രി​ച്ച​ത്. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ​വ​ച്ചാ​ണ്...

കൊച്ചി: എറണാകുളം വാഴക്കാലയില്‍ ശ്വാസകോശ രോഗി മരിച്ചു. പട്ടത്താനത്ത് വീട്ടില്‍ ലോറന്‍സ് ജോസഫ് (70) ആണ് മരിച്ചത്. പുകശല്യത്തെ തുടര്‍ന്നാണ് രോഗിയുടെ നില വഷളായതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്....

ബെംഗളൂരു: എയര്‍ഹോസ്റ്റസായ യുവതിയുടെ മരണം കൊലപാതകമാണെന്ന് പരാതി. ഹിമാചല്‍ പ്രദേശ് സ്വദേശിയായ അര്‍ച്ചന ദിമന്റെ(28) മരണത്തിലാണ് കുടുംബം പരാതി നല്‍കിയത്. യുവതിയെ മലയാളിയായ ആണ്‍സുഹൃത്ത് ഫ്‌ളാറ്റില്‍നിന്ന് തള്ളിയിട്ട്...

കെ.എസ്.ആര്‍.ടി.സി. 140-ല്‍ അധികം കിലോമീറ്ററുള്ള ദീര്‍ഘദൂര റൂട്ടുകള്‍ ഏറ്റെടുത്തതോടെ സംസ്ഥാനത്തിന്റെ രണ്ടറ്റത്തുള്ള കുടിയേറ്റ മേഖലകളെ ബന്ധിപ്പിച്ച് 25 വര്‍ഷങ്ങളായി സര്‍വീസ് നടത്തിയിരുന്ന ഹോളി ഫാമിലി ബസ് സര്‍വീസ്...

പതിനേഴുകാരനായ അനുജന് പൊതുറോഡില്‍ ബൈക്ക് ഓടിക്കാന്‍ നല്‍കിയ ജ്യേഷ്ഠന് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 30,250 രൂപ പിഴയും കോടതി പിരിയുംവരെ തടവുശിക്ഷയും നല്‍കി. പിഴ...

കൂത്തുപറമ്പ്: കത്തുന്ന ചൂടിനും തിളയ്ക്കുന്ന ടാറിനുമിടയിൽ ഉരുകാതെ 30 വർഷത്തോളമായി റോഡ് ടാറിംഗ് പണിയിലാണ് ഈ വീട്ടമ്മ. കഞ്ഞിവെപ്പുകാരിയായി റോഡിലിറങ്ങിയ ഇവർ ഇപ്പോൾ പി.ഡബ്ല്യു.ഡി ലൈസൻസി ഉള്ള...

പേരാവൂർ: വിനോദയാത്രയ്ക്കും പഠന ക്യാമ്പിനുമൊക്കെയായി ആറളം വന്യജീവി സങ്കേതത്തിലെത്തുന്നവർക്ക് വേറിട്ട ഒരു അനുഭവമാണ് വന്യജീവി സങ്കേതത്തിനോട് ചേർന്ന് പ്രവർത്തനമാരംഭിച്ച വനശ്രീ ഇക്കോ ഷോപ്പ്. കേരളത്തിലെ വനമേഖലകളിൽ നിന്നും...

ഇരിട്ടി : പഴയ ബസ് സ്റ്റാൻഡിലെ ചീരമറ്റം ജ്വല്ലറിയുടെ ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്തു കടന്ന മോഷ്ടാവ് മേശയിലുണ്ടായിരുന്ന 10000 രൂപ കവർന്നു.സ്വർണ്ണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലത്തേക്ക് മോഷ്ടാവിന്...

കണ്ണൂർ: പറഞ്ഞും കേട്ടും മനുഷ്യർ ഒന്നിനും കൊള്ളാതാക്കിയ ജീവിയാണ്‌ കഴുത. വിഡ്‌ഢിത്തം പറയുന്നവരെ നമ്മൾ ‘മരക്കഴുത’ എന്നുവിളിച്ച് അധിക്ഷേപിക്കാറുമുണ്ട്‌. എന്നാൽ, കഴുതയുടെയും കഴുതപ്പാലിന്റെയും സവിശേഷത വെളിപ്പെടുത്തുകയാണ്‌ കണ്ണൂർ...

തലശേരി: കുട്ടികളുടെ ഉല്ലാസകേന്ദ്രമായി ഇനി സെന്റിനറി പാർക്ക്‌ മാറും. ഓപ്പൺ ജിംനേഷ്യം ഉൾപ്പെടെ വിപുലമായ സംവിധാനങ്ങളാണ്‌ പാർക്കിൽ സജ്ജീകരിക്കുക. ഉദ്യാന നവീകരണ പ്രവൃത്തി ബുധനാഴ്‌ച ആരംഭിച്ചു. ജില്ലാ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!