Day: March 13, 2023

കോളയാട്:പെരുവ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒപിയിലേക്ക് താത്കാലിക ഡോക്ടറെ നിയമിക്കുന്നു.അഭിമുഖം ശനിയാഴ്ച രാവിലെ 11ന്.ഫോൺ:04902303777.

ഇ​രി​ട്ടി: ജീ​വി​ത സാ​യാ​ഹ്ന​ത്തി​ൽ ത​ല​ചാ​യ്ക്കാ​ൻ ഇ​ട​മി​ല്ലാ​തെ ദു​രി​തം പേ​റു​ന്ന വയോ ദ​മ്പ​തി​ക​ൾ​ക്ക് വീ​ട് യ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ നാ​ട് കൈ​കോ​ർ​ക്കു​ന്നു. മൂ​ന്ന് വ​ർ​ഷ​മാ​യി പ്ലാ​സ്റ്റി​ക് കൂ​ര​യി​ൽ ക​ഴി​യു​ന്ന തി​ല്ല​ങ്കേ​രി പ​ഞ്ചാ​യ​ത്ത്...

ഇ​രി​ട്ടി: യാ​തൊ​രു സു​ര​ക്ഷ സം​വി​ധാ​ന​വു​മൊ​രു​ക്കാ​തെ സ്ഥാ​പി​ച്ച ട്രാ​ൻ​സ്ഫോ​ർ​മ​ർ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ​ക്കും അ​പ​ക​ട ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്നു. ടൗ​ണി​ൽ ടാ​ക്സി സ്റ്റാ​ൻ​ഡ് റോ​ഡി​ൽ ന​ട​പ്പാ​ത​യോ​ട് ചേ​ർ​ന്ന് സ്ഥാ​പി​ച്ചി​ട്ടു​ള്ള ട്രാ​ൻ​സ്ഫോ​ർ​മ​റാ​ണ് ജ​ന​ത്തി​നു...

മുഴക്കുന്ന് : പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി വിഭാഗത്തിൽ അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് തസ്തികയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പ്രായം 18 നും 36നും...

പ​യ്യ​ന്നൂ​ർ: ഉ​ത്ത​ര കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ ആ​യു​ർ​വേ​ദ പ​ഠ​ന​കേ​ന്ദ്ര​മാ​യ പ​രി​യാ​രം ഗ​വ. ആ​യു​ർ​വേ​ദ കോ​ള​ജ് വി​ക​സ​ന​ത്തി​ന് സ്ഥ​ല​പ​രി​മി​തി ത​ട​സ്സമാ​വു​ന്നു. നി​ര​വ​ധി വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി​വി​ധ സ​ർ​ക്കാ​ർ വി​ഭാ​ഗ​ങ്ങ​ൾ ത​യാ​റാ​ണെ​ങ്കി​ലും...

കൊ​ട്ടി​യൂ​ർ: ത​ക​ർ​ന്ന​ടി​ഞ്ഞ കൊ​ട്ടി​യൂ​ർ -വ​യ​നാ​ട് ചു​രം പാ​ത​ക്ക് ഇ​നി​യും ശാ​പ​മോ​ക്ഷ​മാ​യി​ല്ല. ത​ക​ർ​ന്നു ഗ​ർ​ത്ത​ങ്ങ​ളാ​യ പാ​ത​യി​ൽ സാ​ഹ​സി​ക യാ​ത്ര ന​ട​ത്തു​ക​യാ​ണ് യാ​ത്ര​ക്കാ​ർ. കാ​ല​വ​ർ​ഷ​ത്തി​ൽ പ​ല​ത​വ​ണ ത​ക​ർ​ന്ന​ടി​ഞ്ഞ കൊ​ട്ടി​യൂ​ർ പാ​ൽ​ച്ചു​രം...

ക​ണ്ണൂ​ർ: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കെ.​എ​സ്.​ആ​ർ.​ടി.​സി ന​ട​പ്പാ​ക്കു​ന്ന ഗ്രാ​മ​വ​ണ്ടി പ​ദ്ധ​തി​യു​ടെ ആ​ദ്യ​വ​ണ്ടി ആ​റ​ള​ത്തേ​ക്ക്. പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചി​ട്ട് ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടാ​ണ് ജി​ല്ല​യി​ൽ ആ​ദ്യ സ​ർ​വി​സ് യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്. 2022...

ബെംഗളൂരു: വിവാഹവാഗ്ദാനം നല്‍കി അഞ്ച് വര്‍ഷത്തോളം പീഡിപ്പിച്ചുവെന്ന പരാതിയില്‍ കുറ്റാരോപിതനായ വ്യക്തിക്കെതിരായ ബലാത്സംഗക്കുറ്റം റദ്ദാക്കി കര്‍ണാടക ഹൈക്കോടതി. ഹൈക്കോടതി ജഡ്ജി എം. നാഗപ്രസന്നയാണ് വിധി പുറപ്പെടുവിച്ചത്. 'ഒരു...

ധർമടം: തലശേരി ബ്രണ്ണൻ കോളജിൽ നടന്ന കണ്ണൂർ സർവകലാശാല യൂണിയൻ കലോത്സവത്തിനിടെ കെ.എസ്‌.യു നേതാക്കളെ ആക്രമിച്ച കേസിൽ അറസ്റ്റിലായ എസ് .എഫ് .ഐ നേതാക്കൾ റിമാൻഡിൽ. എസ്...

കൂത്തുപറമ്പ: ജ്വല്ലറിയുടെ പൂട്ട് മുറിക്കുന്നതിനിടയിൽ മോഷ്ട്ടാവ് കൂത്തുപറമ്പ് പോലീസിന്റെ പിടിയിലായി.  കൂത്തുപറമ്പ് വച്ച് ജ്വല്ലറിയുട പൂട്ട് മുറിച്ച് മോഷണം നടത്താനുള്ള ശ്രമത്തിനിടയിൽ മോഷ്ടാവ് കൂത്തുപറമ്പ് പോലീസിന്റെ പിടിയിലായി....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!