തിരുവനന്തപുരം,കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ സൂര്യാതപ മുന്നറിയിപ്പ്

കേരളത്തില്‍ ചൂട് കഠിനമാകുമെന്ന് അറിയിപ്പ്.മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലുമാകും ചൂട് ഏറ്റവുമധികം കഠിനമാകുക.
എന്നാല്‍ തലസ്ഥാനമടക്കം മൂന്ന് ജില്ലകളില്‍ സൂര്യാതപ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരത്തിന് പുറമെ കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണ് സൂര്യാതപ മുന്നറിയിപ്പ്.