Day: March 10, 2023

ജി.സി.സി രാജ്യങ്ങളില്‍ താമസിക്കുന്ന ആര്‍ക്കും ഇനി ടൂറിസ്റ്റ് വിസയില്‍ സൗദി സന്ദര്‍ശിക്കാം. നിശ്ചിത പ്രൊഫഷണലുകളില്‍ ഉള്ളവര്‍ക്ക് മാത്രം വിസ അനുവദിക്കുന്ന നിയമം സൗദി അറേബ്യ റദ്ദാക്കി. സൗദി...

കോളയാട്:പഞ്ചായത്ത് ഹരിതകർമസേനയിലെ സംരഭകഗ്രൂപ്പ് ആലച്ചേരിയിലെ ഒരേക്കർ വയലിൽ ചെയ്ത നെൽകൃഷി വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് എം .റിജി കതിര് കൊയ്ത് ഉദ്ഘാടനം ചെയ്തു. വാർഡംഗം ഉഷ മോഹനൻ...

തിരുവനന്തപുരം : ആദിവാസി ജനവിഭാഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഊരുകളില്‍ പ്രവര്‍ത്തിക്കുന്ന ആശാ പ്രവര്‍ത്തകരുടെ സേവനം എല്ലാ ജില്ലകളിലും വ്യാപിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്....

ക​ണ്ണൂ​ർ: ന​ഗ​ര​ത്തി​ലെ പൊ​ട്ടി​പ്പൊ​ളി​ച്ച റോ​ഡു​ക​ൾ ന​വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി​ക​ളു​ടെ പ്ര​തി​ഷേ​ധം. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ട​ക​ള​ട​ച്ച് പ്ര​തി​ഷേ​ധി​ച്ചു. തു​ട​ർ​ന്ന് കോ​ർ​പ​റേ​ഷ​ൻ ഓ​ഫി​സ് ഉ​പ​രോ​ധി​ച്ചു. വ്യാ​പാ​രി...

എച്ച്3എന്‍2 പനി ബാധിച്ച് രാജ്യത്ത് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു ഹരിയാനയിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 90 പേര്‍ക്ക് എച്ച്3എന്‍2 പനി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്....

കാസർകോട് : വീടുകളിൽ വിവിധ സംരംഭങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ ഒരു കൂട്ടം സ്ത്രീകളുടെ നേതൃത്വത്തിൽ 'കാസ്രോട്ടെ പെണ്ണുങ്ങൾ' എന്ന പേരിൽ ഷീ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. സമൂഹത്തിലെ...

തിരുവനന്തപുരം: ഇന്ന് തുടങ്ങിയ പ്ലസ് വൺ പരീക്ഷയുടെ ചോദ്യപേപ്പറിൽനിന്ന് കറുപ്പ് പുറത്ത്. കറുപ്പ് മഷിയിൽ ചോദ്യപേപ്പർ അച്ചടിക്കുന്നതിന് പകരം പിങ്ക് കലർന്ന ചുവപ്പ് നിറത്തിലാണ് ചോദ്യങ്ങൾ അച്ചടിച്ചുവന്നത്....

വ​യ​നാ​ട്: പോ​ലീ​സി​നെ​തി​രേ ആ​രോ​പ​ണ​വു​മാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സ​മീ​പം മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ആ​ദി​വാ​സി യു​വാ​വ് വി​ശ്വ​നാ​ഥ​ന്‍റെ കു​ടും​ബം. ക​ൽ​പ്പ​റ്റ പോ​ലീ​സി​നെ​തി​രേ​യാ​ണ് വി​ശ്വ​നാ​ഥ​ന്‍റെ സ​ഹോ​ദ​ര​ൻ വി​നോ​ദ് പ​രാ​തി...

കൊ​ച്ചി: സി.​പി​.എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍ ന​യി​ക്കു​ന്ന ജ​ന​കീ​യ പ്ര​തി​രോ​ധ ജാ​ഥ​യ്‌​ക്കെ​തി​രാ​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി. ജ​സ്റ്റി​സു​മാ​രാ​യ കെ.​വി​നോ​ദ് ച​ന്ദ്ര​ന്‍, സി.​ജ​യ​ച​ന്ദ്ര​ന്‍ എ​ന്നി​വ​രു​ടെ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി ത​ള്ളി​യ​ത്....

വീർപ്പാട്: ആറളം പഞ്ചായത്തിൽപ്പെട്ട വീർപ്പാട് സ്വകാര്യ വ്യക്തിയുടെ ഫാമിലെ പന്നികൾക്ക് ആഫ്രിക്കൻ പന്നിപ്പനിയെന്നു സ്ഥിരീകരണം. ഇതേത്തുടർന്നു പന്നിഫാമിനു ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത മേഖലയായും 10...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!