Day: March 8, 2023

ചേര്‍പ്പ്(തൃശ്ശൂര്‍): ആള്‍ക്കൂട്ട ആക്രമണത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട സഹാറിന്റെ ചികിത്സയ്ക്ക് വേണ്ടിവന്നത് 10 ലക്ഷം രൂപ. ബസ് തൊഴിലാളികള്‍, ഉടമകള്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവര്‍ ചേര്‍ന്നാണ് ഇത്രയും പണം കണ്ടെത്തിയത്....

ചെ​റു​തു​രു​ത്തി പാ​ഞ്ഞാ​ൾ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് വി. ​ത​ങ്ക​മ്മ 70ാം വ​യ​സ്സി​ലും ക​ർ​മ​നി​ര​ത​യാ​ണ്. ഇ​വ​രു​ടെ പൊ​തു​ജീ​വി​ത​ത്തി​ന്റെ മൂ​ന്ന് പ​തി​റ്റാ​ണ്ടാ​ണ് ജ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ തു​റ​ന്നു​കി​ട​ക്കു​ന്ന​ത്. ഇ​തി​നി​ടെ ഭ​ര​ണ നേ​തൃ​ത്വ​ത്തി​ന്റെ പേ​രി​ൽ...

തിരുവനന്തപുരം: വെണ്‍പാലവട്ടം ലുലുമാളിന് എതിര്‍വശം ലേക്ക് ഗാര്‍ഡന്‍സില്‍ ഗീത എസ്.നായര്‍ (63) അന്തരിച്ചു. പകല്‍പ്പൂരം എന്ന സിനിമയിലും ഏഷ്യാനെറ്റ്, അമൃത ടി.വി. എന്നീ ചാനലുകള്‍ സംപ്രേഷണം ചെയ്ത...

തൃശൂർ: ആളൂരിൽ അച്ഛനും രണ്ടര വയസ്സുള്ള മകനും മരിച്ച നിലയിൽ. മാടമ്പത്ത് ബിനോയി മകൻ അർജുൻ കൃഷ്ണ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിലായിരുന്നു...

പ​യ്യ​ന്നൂ​ർ: ഉ​രു​കു​ന്ന ഈ ​ചൂ​ടു​കാ​ല​ത്തും പാ​സ്പോ​ർ​ട്ട് വേ​ണോ. എ​ങ്കി​ൽ വെ​യി​ൽ കൊ​ള്ള​ൽ നി​ർ​ബ​ന്ധ​മാ​ണ്. ക​യ​റിനി​ൽ​ക്കാ​ൻ മ​ര​ത്ത​ണ​ൽപോ​ലു​മി​ല്ലാ​തെ ദു​രി​തം പേ​റു​ക​യാ​ണ് പ​യ്യ​ന്നൂ​ർ പാ​സ്പോ​ർ​ട്ട് സേ​വാ​കേ​ന്ദ്ര​ത്തി​ലെ​ത്തു​ന്ന​വ​ർ. പാ​സ്പോ​ർ​ട്ട് സേ​വാ​കേ​ന്ദ്ര​ത്തി​ലെ​ത്തു​ന്ന​വ​രു​ടെ പ്ര​യാ​സം...

ഇ​രി​ട്ടി: മു​പ്പ​ത്തി​ര​ണ്ടു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് വീ​ട്ടി​ലെ​ത്തി​യ ക​ച്ച​വ​ട​ക്കാ​ര​ന്റെ കൈയിൽ പു​സ്ത​ക​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളു​മാ​യി​രു​ന്നു വി​ൽ​പ​ന​ക്കാ​യു​ണ്ടാ​യി​രു​ന്ന​ത്. അ​ന്ന് അ​ച്ഛ​ൻ മ​ക​നോ​ട് ചോ​ദി​ച്ചു. ഏ​തെ​ങ്കി​ലും ഒ​ന്ന് നി​ന​ക്ക് ഞാ​ൻ വാ​ങ്ങി​ത്ത​രാം. ഏ​താ​ണ്...

മയ്യിൽ: കണ്ടു ശീലിച്ച നാടക സങ്കൽപ്പങ്ങളിൽനിന്ന്‌ വഴിമാറി ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ അരങ്ങിന്റെ വിസ്‌മയമായി ‘നവോത്ഥാനം’. നവോത്ഥാന നായകരായ ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമി, ആറാട്ടുപുഴ വേലായുധ പണിക്കർ...

കണ്ണൂർ: ജില്ലയിലെ വൈദ്യുതി ലൈൻ പ്രവൃത്തികൾക്കായി എയർ ലിഫ്റ്റ് വണ്ടികളെത്തി. കണ്ണൂർ, ശ്രീകണ്‌ഠപുരം സർക്കിളുകളിലാണ്‌ ഒരോ എയർ ലിഫ്‌റ്റുകൾ അനുവദിച്ചത്‌. ഡ്രൈവർമാരെ നിശ്‌ചയിച്ച്‌ കഴിഞ്ഞാൽ പ്രവൃത്തി തുടങ്ങും....

പേരാവൂർ: ചെവിടിക്കുന്നിൽ ബുധനാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരന് പരിക്കേറ്റു.മുരിങ്ങോടി സ്വദേശി പടിയാംകുടിയിൽ അശ്വന്തിനാണ്(20) പരിക്കേറ്റത്. ഒട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം.പരിക്കേറ്റ അശ്വന്തിനെ സൈറസ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണൂർ :ജില്ലയിലെ 35,285 കുട്ടികൾ മാർച്ച് ഒമ്പത് മുതൽ എസ്എസ്എൽസി പരീക്ഷാഹാളിലേക്ക്. മാർച്ച് 29 വരെയാണ് പരീക്ഷ. 17,332 പെൺകുട്ടികളും 17,953 ആൺകുട്ടികളും പരീക്ഷ എഴുതുന്നു. ജില്ലയിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!