പേരാവൂർ: ചെവിടിക്കുന്നിൽ ബുധനാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരന് പരിക്കേറ്റു.മുരിങ്ങോടി സ്വദേശി പടിയാംകുടിയിൽ അശ്വന്തിനാണ്(20) പരിക്കേറ്റത്.
ഒട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം.പരിക്കേറ്റ അശ്വന്തിനെ സൈറസ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.