Day: March 7, 2023

എറണാകുളം: ആരുടെയെങ്കിലും പേരിന്റെ പേരില്‍ ആക്ഷേപിക്കുന്ന നിലപാട് സി.പി.എമ്മിനില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. മാധ്യമ പ്രവര്‍ത്തകന്‍ നൗഫല്‍ ബിന്‍ യൂസഫിനെ നൗഫല്‍ ബിന്‍ ലാദനായി അധിക്ഷേപിച്ച്...

കോഴിക്കോട്: സീരിയലില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചതായി പരാതി. കോഴിക്കോട്ട് ഹോസ്റ്റലില്‍ താമസിക്കുന്ന യുവതിയാണ് നടക്കാവ് പോലീസില്‍ പരാതി നല്‍കിയത്. സീരിയലില്‍ അവസരം വാഗ്ദാനം ചെയ്ത്...

തേനി (തമിഴ്നാട്): തേനിക്ക് സമീപത്തുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കോട്ടയം തിരുവാതുക്കൽ സ്വദേശികളായ അക്ഷയ് അജേഷ് (23), ഗോകുൽ (23) എന്നിവരാണ് സംഭവസ്ഥലത്ത് വെച്ചു തന്നെ...

ഭക്തിസാന്ദ്രമായി അനന്തപുരി. പൊങ്കാല ചടങ്ങുകള്‍ തുടങ്ങി. പണ്ടാര അടുപ്പില്‍ തീ പകര്‍ന്നു. ക്ഷേത്ര പരിസരവും നഗരവീഥികളും ഭക്ത സഹസ്രങ്ങളാല്‍ നിറഞ്ഞു. കൊവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തെ ഇടവേളക്ക്...

വളപട്ടണം(കണ്ണൂര്‍): ആറുവയസ്സുകാരിയെ പീഡിപ്പിച്ച ആന്ധ്രാപ്രദേശ് സ്വദേശി അറസ്റ്റില്‍. പൊയ്ത്തുംകടവ് പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളി താത്തയ്യയെ (37) ആണ് വളപട്ടണം എസ്.ഐ. കെ.കെ. രേഷ്മയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം...

പയ്യന്നൂർ: കരിവെള്ളൂർ–- മുനയൻകുന്ന്‌ സമരപോരാളിയും സി.പി.ഐ .എം സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്ന പി. കണ്ണൻ നായർക്ക്‌ സ്‌മരണാഞ്‌ജലി. ദേശാഭിമാനി ദിനപത്രത്തെ ആധുനികതയിലേക്കു നയിച്ച മുൻ ജനറൽ മാനേജർകൂടിയായ കണ്ണൻ...

തിരുവനന്തപുരം: സംസ്ഥാനത്ത് 29കോടി രൂപ ചെലവിൽ 11സ്‌കൂൾ കെട്ടിടങ്ങൾ കൂടി നിർമ്മിക്കാൻ അനുമതിയായി. കിഫ്ബിയിൽ മൂന്നു കോടി ചെലവിൽ ഒൻപത് സ്കൂൾ കെട്ടിടങ്ങളും ഒരു കോടി ചെലവിൽ...

കണ്ണൂർ: ഉദ്ഘാടകയെ പുസ്തകവുമായി സ്വീകരിക്കാൻ റോബോട്ടെത്തിയാലോ...? അരോളി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സമഗ്രശിക്ഷാ കേരളം സംഘടിപ്പിച്ച റെയ്‌സെറ്റ് ജില്ലാതല റോബോട്ടിക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സെൻസിങ്‌ എക്സിബിഷനാണ്‌...

കണ്ണൂർ: തനി നാട്ടിൻപുറത്താണ്‌ പെഗാസ്‌ ഐസ്‌ക്രീം മാനുഫാക്‌ചറിങ്‌ യൂണിറ്റ്‌. നഗരങ്ങളിൽ മാത്രമേ സംരംഭങ്ങൾ വിജയിക്കൂവെന്ന്‌ വിശ്വസിക്കുന്നവർക്ക്‌ മുന്നിൽ പട്ടാന്നൂർ ചിത്രാരിയിലെ ചിൽക്കീസ്‌ ബ്രാൻഡിൽ വിറ്റഴിക്കപ്പെടുന്ന ഐസ്‌ക്രീം ഫാക്ടറിയുടേത്‌...

തിരുവനന്തപുരം:അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് മാർച്ച് 8 ന് സംസ്ഥാനത്തെ 500 ഓളം വനിതാ സംരംഭകരുടെ ഒത്തുചേരൽ. സംരംഭകവർഷം പദ്ധതിയുടെ ഭാഗമായി സംരംഭങ്ങൾ ആരംഭിച്ചവരുൾപ്പെടെയാണ് വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടിയിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!