കെ.കെ.എസ് റക്‌സിൻ കൊട്ടിയൂർ റോഡിലെ പുതിയ ഷോറൂമിൽ പ്രവർത്തനം തുടങ്ങി

പേരാവൂർ: മാലൂർ റോഡിൽ പ്രവർത്തിച്ചുവന്നിരുന്ന കെ.കെ. എസ് റക്‌സിൻനവീകരണാർത്ഥം കൊട്ടിയൂർ റോഡിലെ പെട്രോൾ പമ്പിന് സമീപം റോയൽപ്ലാസ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം തുടങ്ങി.
പേരാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ റജീന സിറാജ് പൂക്കോത്ത്, യു.എം.സി പേരാവൂർ യൂണിറ്റ് പ്രസിഡന്റ് കെ .എം .ബഷീർ, വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് സെക്രട്ടറി പി.ആർ.ഷനോജ്,കെ.കെ.എസ്. റക്‌സിൻ എം.ഡി ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.