Day: March 5, 2023

തിരുവഞ്ചൂർ: കോട്ടയം തിരുവഞ്ചൂരിൽ ഹെൽമറ്റ് കൊണ്ട് യുവാവിനെ തലക്കടിച്ച് കൊന്നു. തിരുവഞ്ചൂർ സ്വദേശി ഷൈജുവാണ് കൊല്ലപ്പെട്ടത്. തിരുവഞ്ചൂരിലെ പോളച്ചിറയിലാണ് സംഭവം. കൊല്ലപ്പെട്ട ഷൈജുവിന്‍റെ സുഹൃത്ത് ലാലു, ലാലുവിന്‍റെ...

കൂടാളി : പൂവത്തൂർ പാറക്കണ്ടി കോളനിയിലെ സൽഗുണൻ ശ്യാമള ദമ്പതികളുടെ മകൻ ശ്രുതിൽ (അപ്പു /24 ) സുമനസുകളിൽ നിന്നും ചികിത്സാ സഹായം തേടുന്നു.ഫെബ്രുവരി 25 ന്...

പേരാവൂർ: എസ്.എസ്.എഫ് ഗോൾഡൻ ഫിഫ്റ്റി സമ്മേളന പ്രചരണാർത്ഥം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഖദം ഇൻക്വിലാബ് വാഹന പ്രചരണ ജാഥക്ക് പേരാവൂരിൽ സ്വീകരണം നൽകി.സാജിദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ഡിവിഷൻ...

ചൊ​ക്ലി: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ന്ന് വീ​ട്ട​മ്മ​യെ​യും മ​ക​നെ​യും ആ​ക്ര​മി​ക്കു​ക​യും ജ​ന​ൽ​ചി​ല്ലു​ക​ൾ അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ചെയ്തെന്ന പ​രാ​തി​യി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ച​മ്പാ​ട്ടെ നെ​ല്ലി​യു​ള്ള മീ​ത്ത​ൽ പ​റ​മ്പി​ന്റെ മേ​ലെ എ​ൻ.​പി....

ത​ല​ശ്ശേ​രി: മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ത​ല​ശ്ശേ​രി​യി​ൽ യൂ​ത്ത് ലീ​ഗ് ക​രി​ങ്കൊ​ടി. ശ​നി​യാ​ഴ്ച രാ​ത്രി ത​ല​ശ്ശേ​രി ടൗ​ണി​ൽ ട്രാ​ഫി​ക് യൂ​നി​റ്റ് പ​രി​സ​ര​ത്താ​ണ് യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹം...

കോട്ടയം: തിരുവഞ്ചൂര്‍ പോളച്ചിറയില്‍ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവഞ്ചൂര്‍ വന്നല്ലൂര്‍ക്കര കോളനിയിലെ ഷൈജു(46)വിനെയാണ് പോളച്ചിറ പമ്പ്ഹൗസിന് സമീപം മരിച്ചനിലയില്‍ കണ്ടത്. കൊലപാതകമാണെന്നാണ് പോലീസിന്റെ സംശയം. സംഭവവുമായി...

കൊവിഡ് വന്നശേഷം കൂടുതൽ ആൾക്കാർ പ്രത്യേകിച്ച് യുവാക്കൾ നേരിടുന്ന ഗുതരമായ ആരോഗ്യപ്രശ്നമാണ് ഹാർട്ട് അറ്റാക്കും സ്ട്രോക്കും. ലോകത്താകമാനം സംഭവിക്കുന്ന മരണകാരണങ്ങളില്‍ രണ്ടാം സ്ഥാനമാണ് സ്‌ട്രോക്കിനുള്ളത്. തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം...

കോട്ടയം: കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയ നാല് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. പൊന്‍കുന്നത്തുള്ള കാഞ്ഞിരപ്പള്ളി സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ മോട്ടോര്‍...

കായംകുളം: ഉമ്പര്‍നാട്ട് സുഹൃത്തിനെ കുത്തിക്കൊന്ന കേസില്‍ പോലീസ് അറസ്റ്റ്‌ചെയ്തയാളുടെ ഭാര്യയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ഉമ്പര്‍നാട്ട് പത്തിരില്‍ വീട്ടില്‍ വിനോദിന്റെ ഭാര്യ സോമിനി(37)യെയാണ് ശനിയാഴ്ച സ്വന്തംവീടായ കായംകുളം ചിറക്കടവം...

കാപ്പ ചുമത്തി ജയിലിലടച്ച ആകാശ് തില്ലങ്കേരിയേയും ജിജോ തില്ലങ്കേരിയേയും കണ്ണൂര്‍ ജയിലില്‍ നിന്നും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കാപ്പ ചുമത്തിയ തടവുകാരെ സ്വന്തം ജില്ലയിലെ ജയിലില്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!