ഞണ്ടാടി മുത്തപ്പൻ മടപ്പുരയിൽ തിറയുത്സവം മാർച്ച് അഞ്ച്,ആറ് തീയതികളിൽ

Share our post

പേരാവൂർ: ഞണ്ടാടിമുത്തപ്പൻ മടപ്പുരയിൽ തിറയുത്സവം മാർച്ച് അഞ്ച്,ആറ് (ഞായർ,തിങ്കൾ) തീയതികളിൽ നടക്കും.വിവിധ തെയ്യങ്ങൾ കെട്ടിയാടും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!