ചെറുകുന്ന്: മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. ചെറുകുന്ന് പള്ളിക്കര സ്വദേശി കൊറ്റില വളപ്പിൽ അബ്ദുറഹിമാനെയാണ് (37) കണ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തത്....
Day: March 4, 2023
തലശ്ശേരി: പ്ലസ് വൺ വിദ്യാർഥിയെ വിദ്യാർഥികളടങ്ങുന്ന സംഘം ക്രൂരമായി മർദിച്ചു. മർദിക്കുന്നതിന്റെ വിവിധ ഭാഗങ്ങളടങ്ങിയ വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ തലശ്ശേരി പൊലീസ് കേസെടുത്തു....
പേരാവൂർ: ഞണ്ടാടിമുത്തപ്പൻ മടപ്പുരയിൽ തിറയുത്സവം മാർച്ച് അഞ്ച്,ആറ് (ഞായർ,തിങ്കൾ) തീയതികളിൽ നടക്കും.വിവിധ തെയ്യങ്ങൾ കെട്ടിയാടും.
തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് ഒമ്പതു മുതൽ 29 വരെ നടക്കും. പരീക്ഷയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി....
സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടുമെന്ന് ദുരന്തനിവാരണ അതോറിറ്റി. വടക്കന്‍ കേരളത്തിലാകും ചൂട് കൂടുതല്‍ അനുഭവപ്പെടുകയെന്ന് അതോറിറ്റി മെമ്പര്‍ സെക്രട്ടറി പറഞ്ഞു. രാവിലെ 11 മണി മുതല്‍...
മാലൂര്‍: മാലൂരില്‍ നടക്കുന്ന അഖിലേന്ത്യാ വോളിബോള്‍ ടൂര്‍ണ്ണമെന്റിന്റെ ലോഗോ സംസ്ഥാന യുവജനക്ഷേമ – സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ മാലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചമ്പാടന്‍...
ആന്റിബയോട്ടിക്ക് ചികിത്സ കുറയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ക്ക് ഐ.എം.എയുടെ നിര്‍ദേശം.ഇപ്പോള്‍ കാണുന്ന സാധാരണ പനിക്ക് ആന്റിബയോട്ടിക്ക് ചികിത്സ ആവശ്യമില്ല. ബാക്റ്റീരിയ രോഗങ്ങള്‍ക്കുമാത്രമേ ആന്റിബയോട്ടിക്ക് നിര്‍ദേശിക്കാവൂ. ആളുകള്‍ സ്വയം ആന്റിബയോട്ടിക്ക് വാങ്ങിക്കഴിക്കുന്നത്...
പിണറായി: ധർമടം മണ്ഡലത്തിലെ ചിറക്കുനിയിൽ കെ.എസ്എഫ്ഡിസിയുടെ മൾട്ടിപ്ലക്സ് തിയറ്റർ കോംപ്ലക്സ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലവും, പിണറായി ചേരിക്കലിലെ സൗത്ത് സോൺ കൾച്ചറൽ സെന്ററിന്റെ സ്ഥലവും സാംസ്കാരിക മന്ത്രി...
തലശേരി: ജഗന്നാഥക്ഷേത്ര മഹോത്സവം ആരംഭിച്ചു. രാത്രി 9.55ന് രാകേഷ് തന്ത്രി പറവൂർ കൊടിയേറ്റിയതോടെയാണ് 10വരെ നീളുന്ന ഉത്സവം തുടങ്ങിയത്. രാത്രി കരിമരുന്ന് പ്രയോഗവും എഴുന്നള്ളത്തുമുണ്ടായി. ബ്രണ്ണൻ കോളേജിൽ...
മട്ടന്നൂര്‍: സംസ്ഥാനത്തെ മികച്ച ജാഗ്രതാസമിതിക്കുള്ള പുരസ്കാരം മട്ടന്നൂർ നഗരസഭ ഏറ്റുവാങ്ങി. 2021-–-22 വര്‍ഷത്തെ ഭരണസമിതി സ്ത്രീകൾക്കും കുട്ടികൾക്കുമായി നടത്തിയ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് പുരസ്കാരം. സംസ്ഥാന വനിതാ കമീഷനാണ്...