Day: March 2, 2023

തിരുവനന്തപുരം: കുറ്റ്യാട്ടൂരിന്റെ മധുരമാമ്പഴം ഇനി കേരളമാകെ രുചിക്കാം. ഭൗമ സൂചികാപദവിയുള്ള കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂർമാങ്ങ വിതരണത്തിന്‌ എടുക്കാൻ ഹോർട്ടികോർപ്പും വെജിറ്റബിൾ ആൻഡ്‌ ഫ്രൂട്ട്സ് പ്രൊമോഷൻ കൗൺസിലും (വിഎഫ്‌പിസികെ)...

കുട്ടികള്‍ വാഹനം ഓടിക്കുന്നതുമൂലം രക്ഷിതാക്കള്‍ അറസ്റ്റിലാകുന്നത് കൂടിവരുന്നുണ്ട്. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ 18 വയസ്സിന് താഴെയുള്ള കുട്ടികളാണ് ഇരുചക്രവാഹനവുമായി ഇപ്പോള്‍ നിരത്തിലിറങ്ങുന്നു. കുട്ടികള്‍ ഓടിച്ച വാഹനം അപകടം വരുത്തുമ്പോഴാണ്...

ചാല : മനസ്സിൽ നന്മയിരുന്നാൽ മനുഷ്യനും ദൈവവും ഒന്നാകുമെന്ന് പറഞ്ഞ പുരാതന ഇതി വൃത്തത്തിന്റെ അനുഷ്ഠാനമായി മാക്കവും മക്കളും ഉറഞ്ഞാടി. ചാല കടവാങ്കോട്ട് മാക്കം ഭഗവതി ക്ഷേത്രം...

വിനോദ സഞ്ചാര വകുപ്പിനു കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോളജിൽ കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത തൊഴിലധിഷ്ഠിത ബി.എസ്.​സി ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ്...

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പുതിയതായി അംഗീകാരം ലഭിച്ച ബിരുദ ബിരുദാനന്തര പ്രോഗ്രാമുകൾക്കുള്ള അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. 31 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. അപേക്ഷകർ https://sgou.ac.in/ ലെ...

കൊട്ടിയൂർ:നീർച്ചാലുകളുടെ ഡിജിറ്റൽ സർവ്വേ 'മാപ്പത്തോൺ' കൊട്ടിയൂർ പഞ്ചായത്തിലും തുടങ്ങി. പഞ്ചായത്ത് ഓഫീസിനോട് ചേർന്നുള്ള തിരുത്തിത്തോട് ഡിജിറ്റൽ സർവ്വേ ചെയ്ത് പ്രസിഡന്റ് റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു. വികസനകാര്യ...

സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവർ വരുമാനസർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിച്ചു. സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവർക്ക് തത്കാലം പെൻഷൻ മുടങ്ങില്ലെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഇവരുടെ പെൻഷൻ മാർച്ചുമുതൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!