ന്യൂഡല്‍ഹി: രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മിഷന് നിയമനരീതിയില്‍ മാറ്റംവരുത്തി സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍, തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ എന്നിവരെ തിരഞ്ഞെടുക്കാന്‍ മൂന്നംഗ സമിതിയെ കോടതി നിയോഗിച്ചു....
Day: March 2, 2023
തിരുവനന്തപുരം: പതിനാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചെന്ന കേസില്‍ രണ്ടാനച്ഛന് ഇരട്ടജീവപര്യന്തവും 62 വര്‍ഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി...
പീഡിപ്പിച്ച് നഗ്നദൃശ്യം പകര്‍ത്തി,തട്ടിയത് 12 ലക്ഷവും കാറും; 45-കാരിയുടെ പരാതിയില്‍ യുവാവ് പിടിയില്‍
വട്ടപ്പാറ(തിരുവനന്തപുരം): യുവതിയെ പീഡിപ്പിച്ച് നഗ്നദൃശ്യം പകര്‍ത്തുകയും ഇവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്തെന്ന കേസില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം കന്യാകുളങ്ങര കൊച്ചാലുംമൂട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന അന്‍സറി(30)നെയാണ്...
തിരുപ്പതി തിരുമല ശ്രീ വെങ്കടേശ്വര ക്ഷേത്രത്തില്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യ അവതരിപ്പിച്ചു. സുഗമമായ ദര്‍ശനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിലാണ് സാങ്കേതിക വിദ്യ അവതരിപ്പിച്ചിരിക്കുന്നത്. വൈകുണ്ഡം 2...
തോലമ്പ്ര: തോലമ്പ്ര യു.പി.സ്കൂളിന്റെ 106-ാം വാർഷികാഘോഷം വെള്ളി,ശനി(മാർച്ച് 3,4)ദിവസങ്ങളിൽ നടക്കും.വെള്ളിയാഴ്ച രാവിലെ പത്തിന് ഫോക് ലോർ അക്കാദമി പുരസ്കാര ജേതാവ് നാദം മുരളി ഉദ്ഘാടനം ചെയ്യും.11 മണിക്ക്...
കണ്ണൂർ: വേനൽചൂട് കനത്തതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തീ പടരുന്നത് വ്യാപകമായി. രണ്ട് ദിവസങ്ങളിലായി മാടായിപ്പാറയിൽ ഒമ്പതു എക്കറോളം സ്ഥലത്താണ് തീപിടിത്തമുണ്ടായത്. ഒരു മാസത്തിനുള്ളിൽ ഇത് ആറാമത്തെ...
ചൊക്ലി: കോൺഗ്രസ് ഓഫിസിന് നേരെ അക്രമം നടത്തുകയും സി.പി.എം കൊടിമരം നശിപ്പിക്കുകയും ചെയ്ത കേസിൽ രണ്ട് ബി.ജെ.പി പ്രവർത്തകരെ ചൊക്ലി പൊലീസ് അറസ്റ്റ് ചെയ്തു. ചൊക്ലി പള്ളിക്കുനി...
ഇരിട്ടി: കെ.എസ്.ടി.പി റോഡ് നവീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച സോളാർ ലൈറ്റുകൾ കണ്ണടച്ചതോടെ ഇരിട്ടി നഗരം ഇരുട്ടിലായി. ഒരു ഗുണമേന്മയും ഇല്ലാത്ത ഉപകരണങ്ങൾ ഉപയോഗിച്ച് ഇത്തരം ലൈറ്റുകൾ സ്ഥാപിച്ചതിൽ...
വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷകളില്‍ ആ നിയമപ്രകാരമുള്ള ഫീസ് മാത്രം ഈടാക്കി വിവരം നല്‍കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ അബ്ദുള്‍ ഹക്കീം അറിയിച്ചു. കണ്ണൂര്‍ കലക്ടറേറ്റ്...
വീടുകളിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനുള്ള ജല്‍ജീവന്‍ മിഷന്റെ ഭാഗമായി ജില്ലയില്‍ 2020 ഒക്ടോബര്‍ മുതല്‍ ഇതുവരെ 1,36,868 കണക്ഷനുകള്‍ നല്കി. പദ്ധതിയില്‍ ആകെ വരുന്ന 3,62,218 പ്രവൃത്തികള്‍ക്കും ഭരണാനുമതിയും...