Day: March 2, 2023

പേരാവൂർ: ജില്ലാ മെഡിക്കൽ ഓഫീസിൽ ഡെപ്യൂട്ടി ഡി.എം.ഒ ആയി സ്ഥലം മാറി പോകുന്ന പേരാവൂർ താലൂക്കാസ്പത്രി സൂപ്രണ്ട് ഡോ.ഗ്രിഫിൻ സുരേന്ദ്രന് പേരാവൂർ ഫോറം വാട്ട്സ്ആപ്പ് കൂട്ടായ്മ യാത്രയയപ്പ്...

കണ്ണൂര്‍ :സെന്‍ട്രല്‍ ജയിലിലെ തടവുകാരില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ പിടികൂടി. സെന്‍ട്രല്‍ ജയിലിലെ ന്യൂ ബ്ലോക്കില്‍ നടത്തിയ പരിശോധനയിലാണ് ഫോണുകള്‍ പിടിച്ചെടുത്തത്. തടവുകാരായ സവാദ്, സുധിന്‍ എന്നിവരില്‍...

പഞ്ചസാരയ്ക്ക് പകരക്കാരനായ കൃത്രിമ മധുര ഉത്പന്നങ്ങളിൽ പ്രധാനിയാണ് എറിത്രിറ്റോൾ. സീറോ കലോറി ഉത്പന്നമായ എറിത്രിറ്റോളിന്റെ ദൂഷ്യവശങ്ങൾ വ്യക്തമാക്കി പുതിയ പഠനം. പഞ്ചസാരയ്ക്ക് പകരമായി ഉപയോ​ഗിക്കുന്ന ഈ ഉത്പന്നം...

ദിവസങ്ങൾക്ക് മുമ്പ് നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ യുവാവ് മർദ്ദിച്ച സംഭവത്തിന് പിന്നാലെ ഇന്നലെ വീണ്ടും നടുറോഡിൽ മറ്റൊരു പെൺകുട്ടിക്ക് കൂടി ആൺ സുഹൃത്തിന്റെ...

കൊച്ചി:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നും അനർഹർക്ക് ധനസഹായം ലഭിച്ചുവെന്ന സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ഹർജി ഹെെക്കോടതി തള്ളി. വിഷയത്തിൽ സർക്കാർ ആദ്യമെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അട്ടിമറി വിവാദം...

തിരുവനന്തപുരം: ദീർഘകാലമായി അടച്ചിട്ടിരിക്കുന്നതും ഒഴിഞ്ഞുകിടക്കുന്നതുമായ വീടുകൾക്ക് അധിക നികുതി ചുമത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. അധിക നികുതി ചുമത്തുമെന്ന് ബഡ്ജറ്റ് പ്രസംഗത്തിൽ മന്ത്രി...

വിദ്യാഭ്യാസ മേഖലയില്‍ നേട്ടമുണ്ടാക്കിയതിന്റെ പേരില്‍ കേരളത്തിന് ലഭിക്കേണ്ട വിഹിതം കേന്ദ്രം വെട്ടിക്കുറയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ റിയാലിറ്റി ഷോയായി ഹരിത വിദ്യാലയം...

തൊണ്ടിയിൽ :സാമൂഹ്യ വിപത്തുകളായമദ്യം, ലഹരി വസ്തുക്കൾ എന്നിവ സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾജനങ്ങളുടെ മുൻപിൽ ഏത്തിക്കുന്നതിനായിമദ്യ നിരോധന സമിതി ഇരിട്ടി താലൂക്ക് കമ്മിറ്റി തൊണ്ടിയിൽ ടൗണിൽ ബോധവത്ക്കരണ സദസ് നടത്തി....

കാപ്പാ കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന ആകാശ് തില്ലങ്കേരിയെയും കൂട്ടാളി ജിജോ തില്ലങ്കേരിയെയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ നടപടിയായി. ജയില്‍ ചട്ടമനുസരിച്ചാണ് കണ്ണൂരില്‍...

പേരാവൂർ: ഐ.സി.ഡി.എസ് പരിധിയിൽ വരുന്ന കണിച്ചാർ പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ /ഹെൽപ്പർ തസ്തികയിലുള്ള അഭിമുഖം മാർച്ച് 15,16 തിയ്യതികളിൽ കണിച്ചാർ പഞ്ചായത്ത് ഹാളിൽ നടക്കും. അപേക്ഷിച്ചിട്ടുള്ളവർ മാർച്ച്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!