Day: March 1, 2023

കോഴിക്കോട്: ഇൻസ്റ്റഗ്രാം വഴി പ്രണയത്തിലായ കാമുകിയെ നേരിൽ കണ്ടപ്പോൾ കാമുകന്‍റെ 'കിളിപാറി'. ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം പരസ്പരം ഒന്നിക്കാനായി 22കാരനെ തേടിയെത്തിയത് നാലു കുട്ടികളുടെ അമ്മയായ വീട്ടമ്മ....

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇനി സ്വകാര്യവ്യക്തികള്‍ക്കോ മതസ്ഥാപനങ്ങള്‍ക്കോ ആനകളെ സ്വന്തമാക്കാനോ പരിപാലിക്കാനോ അനുമതിയില്ലെന്ന് മദ്രാസ് ഹൈക്കോടതി. വ്യക്തികളോ മതസ്ഥാപനങ്ങളോ ആനകളെ കൈവശം സൂക്ഷിക്കുന്നില്ലെന്ന കാര്യം ഉറപ്പുവരുത്താന്‍ പരിസ്ഥിതി, വനംവകുപ്പ്...

അടഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് നികുതി ഈടാക്കുമെന്ന നിര്‍ദേശത്തില്‍ നിന്നും പിന്മാറി സര്‍ക്കാര്‍. നികുതി വര്‍ധന ഇപ്പോള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പ്രവാസികള്‍ക്കും അടഞ്ഞുകിടക്കുന്ന വീടുകള്‍ക്കും നികുതി ഈടാക്കില്ലെന്നും ധനമന്ത്രി അറിയിച്ചു....

മൈസൂരു: സര്‍വീസ് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ മാര്‍ച്ച് 14 വരെ മൈസൂരു-ബെംഗളൂരു അതിവേഗപാതയില്‍ ടോള്‍ ഈടാക്കില്ലെന്ന് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ചൊവ്വാഴ്ചമുതല്‍ ടോള്‍പിരിവ് ആരംഭിക്കാനാണ്...

കണ്ണൂർ: കാലാവസ്ഥ മാറ്റവും അനിയന്ത്രിതവുമായ ചൂടും കാരണം ജില്ലയിൽ വൈറൽ പനി ബാധിക്കുന്നവരുടെ എണ്ണം കൂടുന്നു. സ്കൂൾ കുട്ടികളെയാണ് കൂടുതലായി പനി ബാധിക്കുന്നത്. നിശ്ചിത ഇടവേളകളിൽ ഒന്നിലധികം...

തിരുവനന്തപുരം: 28 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നേട്ടം. 15 സീറ്റുകളില്‍ വിജയിച്ചെങ്കിലും ആറ് സിറ്റിങ് സീറ്റുകള്‍ എല്‍.ഡി.എഫിന് നഷ്ടമായി. ഇതില്‍ അഞ്ചെണ്ണം പിടിച്ചെടുത്തത് യു.ഡി.എഫാണ്....

കടയിൽ നിന്നും വാങ്ങിയ ക്രീം ബന്നിനകത്ത് ഗുളികകൾ കണ്ടെത്തി. താനാളൂരിലെ കടയിൽ നിന്ന് വൈകുന്നേരം താനാളൂരിലെ മൂത്താട്ട് കുഞ്ഞാലി ഹാജി വാങ്ങിയ ഒരു പാക്കറ്റ് ക്രീം ബന്നിൽ...

കോഴിക്കോട്: ലാബ് ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം. മൈക്രോ ഹെൽത്ത് ലബോറട്ടറീസ് ജീവനക്കാരി വയനാട് വൈത്തിരി സ്വദേശി ജസീല തസ്‌നിയെയാണ് (26) സ്ഥാപനത്തിൽ...

കൊല്ലം: മാനസിക അസ്വാസ്ഥ്യമുള്ള യുവതിയെ ആസ്പത്രി ജീവനക്കാർ ക്രൂരമായി മർദ്ദിച്ചതായി പരാതി. നൂറനാട് കെ .സി .എം ആസ്പത്രിക്കെതിരെയാണ് പരാതി ഉയർന്നത്. കരുനാഗപ്പള്ളി സ്വദേശിയായ 39കാരിയ്ക്കാണ് മർദ്ദനമേറ്റത്.യുവതിയുടെ...

കൂത്തുപറമ്പ്: ഇൻസ്പെക്ഷൻ ബംഗ്ലാവ് ഇനി പ്രൗഢിയുടെ നിറവിൽ. 1.07 കോടി രൂപ ചെലവഴിച്ചു കൊണ്ടുള്ള നവീകരണ പ്രവൃത്തികൾ പൂർത്തിയായിവരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് നഗരസഭാ ഓഫീസിന് സമീപത്തുള്ള...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!