Month: February 2023

ഹരിപ്പാട്: ഗായകന്‍ പള്ളിപ്പാട് കൊടുന്താറ്റ് വീട്ടില്‍ പള്ളിപ്പാട് ദേവദാസ് (54) അന്തരിച്ചു. പ്രമുഖ ഗാനമേളസംഘങ്ങളിലെ പാട്ടുകാരനായിരുന്നു. സാമൂഹികമാധ്യമങ്ങളിലും സക്രിയമായിരുന്നു. നാട്ടില്‍ രേവതി സ്‌കൂള്‍ ഓഫ് മ്യൂസിക്‌സ് നടത്തുന്നുണ്ടായിരുന്നു....

തിരുവനന്തപുരം: ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള കേളികൊട്ടാണ്‌ കേന്ദ്രസർക്കാർ നടത്തുന്നതെന്ന്‌ സി.പി.ഐ .എം സംസ്ഥാന സെക്രട്ടറി എം .വി ഗോവിന്ദൻ പറഞ്ഞു. അധ്യാപകരും ജീവനക്കാരും 1973ൽ നടത്തിയ ഐതിഹാസിക പണിമുടക്കിന്റെ...

ധനമന്ത്രി നിര്‍മലാ സീതാരാമന്റെ ബജറ്റ് അവതരണം ആരംഭിച്ചു. അവതരിപ്പിക്കുന്നത് രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ്. നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുന്ന അഞ്ചാമത്തെ ബജറ്റാണ് ഇത്....

കൊച്ചി: സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ എത്രസമയത്തിനുള്ളില്‍ ഭക്ഷണം കഴിക്കണമെന്ന് വ്യക്തമാക്കുന്ന സ്ലിപ്പോ, സ്റ്റിക്കറോ പാഴ്സലുകളില്‍ വേണമെന്ന് ഇന്നുമുതല്‍ നിര്‍ബന്ധം. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത്...

പൂളക്കുറ്റി: ഉരുൾപൊട്ടലിൽ വീടും കൃഷിയിടവും വ്യാപാരസ്ഥാപനങ്ങളും നശിച്ചവർക്കുള്ള മതിയായ നഷ്ടപരിഹാരം ദുരന്തം അധികൃതർ തയ്യാറാവാത്തതിനെതിരെ മലയോര ജനത ഇപ്പോഴും പ്രതിഷേധത്തിലാണ്.കോളയാട് പഞ്ചായത്തിലെ ചെക്കേരി,നെടുംപൊയിൽ,കണിച്ചാർ പഞ്ചായത്തിലെ വെള്ളറ,പൂളക്കുറ്റി,നെടുംപുറംചാൽ,പേരാവൂർ പഞ്ചായത്തിലെ...

പൂളക്കുറ്റി: കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റി,വെള്ളറ,നെടുംപുറംചാൽ മേഖലകളിലും കോളയാട് പഞ്ചായത്തിലെ ചെക്കേരിയിലും,പേരാവൂർ പഞ്ചായത്തിലെ തൊണ്ടിയിൽ,തെറ്റുവഴി പ്രദേശങ്ങളിലും തീരാദുരിതങ്ങളുണ്ടാക്കിയ ഉരുൾപൊട്ടലുണ്ടായിട്ട് ഇന്നേക്ക് ആറു മാസങ്ങൾ തികയുകയാണ്. മൂന്ന് ജീവനുകളപഹരിക്കുകയും ഏക്കറുകണക്കിന്...

ഇടുക്കിയിലെ കാട്ടാന ശല്യം ആവശ്യമെങ്കില്‍ മയക്കുവെടിയെന്ന് വനംമന്ത്രി എ .കെ ശശീന്ദ്രന്‍. നിരീക്ഷിച്ച ശേഷമാകും തുടര്‍നടപടിയെന്ന് മന്ത്രി പറഞ്ഞു. മയക്കുവെടി വച്ച് കാട്ടാനകളെ പിടിക്കുന്ന കാര്യം പരിഗണനയില്‍....

മയ്യിൽ : വിളവെടുപ്പിനു പാകമായ നെൽക്കൃഷിയെ കാട്ടുപന്നിശല്യത്തിൽ നിന്ന് സംരക്ഷിക്കാൻ ഡ്രോൺ ഉപയോഗിച്ച് പാടശേഖരത്തിൽ മരുന്നു തളിച്ചു. വള്ളിയോട്ട് പാടശേഖരത്തിലെ ഇരുപത് ഏക്കറിലെ നെൽക്കൃഷിക്കാണ് തമിഴ്നാട് കാർഷിക...

കണ്ണൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസിൽ ഒരു സാക്ഷിയെക്കൂടി കണ്ണൂർ അസിസ്റ്റന്റ് സെഷൻസ് കോടതി വിസ്തരിച്ചു. സംഭവ സമയം മെക്കാനിക്കൽ സബ് ഡിവിഷൻ അസിസ്റ്റന്റ്...

പേരാവൂർ : എക്‌സൈസ് ഓഫീസിലെ ജോലിയിൽ നിന്ന് വിരമിക്കുന്ന പി.ടി.എസ് എം.കെ. ശാന്തകുമാരിക്ക് പേരാവൂർ സഹപ്രവർത്തകർ യാത്രയയപ്പ് നല്കി.എക്സൈസ് ഇരിട്ടി സർക്കിൾ ഇൻസ്പെക്ടർ പി.കെ സതീഷ്കുമാർ ഉദ്ഘാടനം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!