Month: February 2023

കൊട്ടിയൂർ: കൊട്ടിയൂർ പഞ്ചായത്തിലെ പാലുകാച്ചിയിൽ വന്യജീവി കിടാവിനെ കടിച്ചു കൊന്നു ഭക്ഷിച്ചു. പാലുകാച്ചി സ്വദേശി നടാൻകണ്ടത്തിൽ കുഞ്ഞുമോന്റെ രണ്ടു വയസ്സ് പ്രായമുള്ള മൂരി കിടാവിനെയാണ് വന്യജീവി കൊന്ന്...

പേരാവൂർ: ദിശ ആർട്‌സ് ആൻഡ് ഐഡിയാസ് സംഘടിപ്പിക്കുന്ന മൂന്നാമത് പേരാവൂർ ഫെസ്റ്റ് തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു.വി. ബാബു അധ്യക്ഷത വഹിച്ചു.ചലചിത്ര താരം...

അമ്പലപ്പുഴ: വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറുകയും അതിക്രമം നടത്തുകയും ചെയ്തുവെന്ന പരാതിയില്‍ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍. പുന്നപ്ര തെക്ക് ഗ്രാമപ്പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ കരിമ്പിന്‍കാലായില്‍ ഫ്രെഡി ആന്റണി ടോമി(28)യെയാണ്...

ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​രി​ല്‍ വ​ന്‍ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന വേ​ട്ട. മൂ​ന്നം​ഗ സം​ഘ​ത്തെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നാ​ല് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​രി​ട്ടി കീ​ഴൂ​ര്‍​കു​ന്നി​ലെ...

തൃ​ശൂ​ര്‍: കൊ​ട​ക​ര​യി​ല്‍ വീ​ടി​ന്‍റെ ടെ​റ​സി​ല്‍ നി​ന്ന് വീ​ണ് വീ​ട്ട​മ്മ മ​രി​ച്ചു. കൊ​പ്ര​ക്ക​ളം പു​ത്ത​ന്‍​വീ​ട്ടി​ല്‍ ജ​യ​ന്തി​യാ​ണ് (53) മ​രി​ച്ച​ത്. തേ​ങ്ങ ഇ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ടെ​റ​സി​ല്‍ നി​ന്ന് കാ​ല്‍ വ​ഴു​തി...

എടത്തൊട്ടി: കൊട്ടയാട് തേനീച്ചയുടെ കുത്തേറ്റ് ഒൻപതു പേര്‍ക്ക് പരിക്ക്.കൊട്ടയാട് സ്വദേശികളായ മുണ്ടോളിക്കല്‍ പൗലോസ്, ഭാര്യ ചിന്നമ്മ, അറുമുഖന്‍, സുരേഷ്, സജീഷ്, കനകലത, ആദിദേവ്(12), ആര്‍ജവ്(8), ദര്‍ശിത്(5) എന്നിവര്‍ക്കാണ്...

തിരുവനന്തപുരം: തിരുവനന്തപുരം താലൂക്ക് ഓഫീസിനു സമീപത്തുവച്ച് ഇരുചക്രവാഹനത്തില്‍ വരികയായിരുന്ന ദമ്പതിമാരെ തടഞ്ഞുനിര്‍ത്തി പോലീസ് അപമാനിച്ചതായി പരാതി. വണ്‍വേയില്‍ വാഹനം ഓടിച്ചതിനു പിഴ ആവശ്യപ്പെടുകയും അടയ്ക്കാമെന്നു പറഞ്ഞതിനെത്തുടര്‍ന്ന് ക്ഷുഭിതനായ...

ന്യൂഡൽഹി:'ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍'എന്ന വിവാദ ഡോക്യുമെന്ററിയുടെ നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹർജികളിൽ കേന്ദ്രത്തിനും ട്വിറ്ററിനും ഗൂഗിളിനും സുപ്രീം കോടതി നോട്ടീസ് അയച്ചു.ഡോക്യുമെന്ററിയുടെ ലിങ്കുകൾ പങ്കുവയ്ക്കുന്ന ട്വീറ്റുകൾ...

കൊച്ചി: കേരളത്തില്‍ കാന്‍സര്‍ രോഗം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. കാന്‍സര്‍ രോഗത്തിന് കേരളത്തിലെ 13 പ്രധാന ആശുപത്രികളില്‍ എട്ട് വര്‍ഷത്തിനിടെ ചികിത്സ തേടിയത് രണ്ടേകാല്‍ ലക്ഷം പേരാണെന്നാണ് റിപ്പോര്‍ട്ടില്‍...

കൊച്ചി: പുതിയ മോഡൽ ഗ്യാസ് സിലിണ്ടർ വിപണിയിലെത്തിച്ചിരിക്കുകയാണ് ഇന്ത്യൻ ഓയിൽ കോർപറേഷൻ. സാധാരണ ഗ്യാസ് സിലണ്ടറുകളെക്കാൾ ഭാരക്കുറവും കൂടുതൽ സുരക്ഷയുമാണ് പ്രത്യേകത. തീ പടർന്നാലും ഈ സിലിണ്ടർ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!