Month: February 2023

തിരുവനന്തപുരം: ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർ‌ഡ് അനുവദിക്കുന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പ് ഡയറക്ടർ സർക്കുലർ പുറത്തിറക്കി. പണം നൽകി പരിശോധനയില്ലാതെ ഡോക്ടർമാർ ഹെൽത്ത് കാർഡ് നൽകിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ്...

മലപ്പുറം: ജില്ലയിൽ നോറോ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. പെരിന്തൽമണ്ണയിലെ സ്വകാര്യ പാരാമെഡിക്കൽ കോളേജിലെ വനിതാ ഹോസ്റ്റലിൽ കഴിഞ്ഞിരുന്ന വിദ്യാർഥിനിക്കാണ് വൈറസ് സ്ഥിരീകരിച്ചത്....

പറശ്ശിനിക്കടവ് :എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിൽ കേരള ആരോഗ്യ സർവ്വകലാശാല അംഗീകരിച്ച 2022-23 വർഷത്തെ ബി.എസ്‌.സി നേഴ്സിംഗ് (ആയുർവേദം), ബി.ഫാം (ആയുർവേദം) എന്നീ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ...

പരിയാരം: ‘വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ’ ഡിവൈഎഫ്ഐയുടെ ഹൃദയപൂർവം പൊതിച്ചോർ വിതരണം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആസ്പത്രിയിൽ തുടങ്ങി. വിതരണോദ്ഘാടനം എൽഡിഎഫ്‌ കൺവീനർ ഇ .പി ജയരാജൻ...

തലശേരി: ഇൻഷുറൻസ് ക്ലെയിമിനായി കമ്പനി ഷോറൂം പരിസരത്ത് നിർത്തിയിട്ട സ്കൂട്ടർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ കത്തിനശിച്ചു. ഉളിക്കലിലെ മണ്ഡപത്തിൽ വീട്ടിൽ ആര്യയുടെ കെ .എൽ 78 ബി 9911...

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി പിടിയിൽ. ആവിക്കൽ റോഡിൽ ഉതിരുപറമ്പിൽ മുഹമ്മദ് റസലിനെ (22) യാണ് അറസ്റ്റ് ചെയ്തത്. പോക്‌സോ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.ജനുവരി...

മലപ്പുറം: പെരിന്തൽമണ്ണയിൽ നോറോ വൈറസ് സ്ഥിരീകരിച്ചു. സ്വകാര്യ പാരാമെഡിക്കൽ കോളജ് ഹോസ്റ്റലിലെ വിദ്യാർത്ഥിക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഹോസ്റ്റലിലെ 55 വിദ്യാർത്ഥികൾ നീരീക്ഷണത്തിലാണ്. ജില്ലാ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ...

തൃ​ശൂ​ർ: ക​ട​ന്ന​ൽ കു​ത്തേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വൃ​ദ്ധ​ൻ മ​രി​ച്ചു. ത​യ്യൂ​ർ മേ​ലേ​പു​ര​യ്ക്ക​ൽ അ​പ്പു​ക​ൻ (75) ആ​ണ് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മ​രി​ച്ച​ത്. ര​ണ്ടാ​ഴ്ച മു​ന്പ് ത​യ്യൂ​രി​ൽ വ​ച്ചാ​ണ്...

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ പാവങ്ങളെ പിഴിയുകയും അതേസമയം വന്‍കിടക്കാരെ സംരക്ഷിക്കുകയുമാണ് ചെയ്യുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. 15,000 കോടി രൂപയുടെ നികുതി കുടിശ്ശിക വന്‍കിട...

പട്ടാമ്പി: പത്തുവയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിക്ക് 41 വര്‍ഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ച് പട്ടാമ്പി പോക്സോ അതിവേഗകോടതി. തച്ചനാട്ടുകര പാലോട് സ്വദേശി മദ്രസാധ്യാപകനായ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!