കണ്ണൂർ: കാർ കത്തി ദമ്പതികൾ മരിക്കാനിടയായ അപകടം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണെന്ന് പ്രത്യേക അന്വേഷണസംഘവും കണ്ടെത്തി. തീ ആളിപ്പടരാന്‍ ഇടയാക്കിയത് കാറിലുണ്ടായിരുന്ന സാനിറ്റൈസറും സുഗന്ധത്തിനായി ഉപയോഗിക്കുന്ന സ്‌പ്രേയുമാകാമെന്നും...
Month: February 2023
പഴയങ്ങാടി: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിൽ വീർപ്പ് മുട്ടുന്ന പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ ശുചീകരണം നിലച്ചിട്ട് ദിവസങ്ങളായി. യാത്രാ തിരക്കേറിയ പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ ശുചീകരണം നിലച്ചത് കാരണം...
കൊല്ലം: കളക്ടറേറ്റിൽ ബോംബ് വച്ചതായി ഭീഷണിക്കത്തെഴുതിയ കേസിലെ പ്രതികൾ പിടിയിൽ. മതിലിൽ സ്വദേശി ഷാജൻ ക്രിസ്റ്റഫർ, അമ്മ കൊച്ചുത്രേസ്യ എന്നിവരാണ് പിടിയിലായത്. ഇയാളുടെ വീട്ടിൽനിന്ന് നേരത്തേ എഴുതിയ...
കൂത്തുപറമ്പ്: അഗ്രി ഹോർട്ടി സൊസൈറ്റിയുടെ ഇരുപത്തിമൂന്നാമത് സസ്യ - പുഷ്പ- ഫല പ്രദർശനം കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയത്തിൽ ആരംഭിച്ചു. നഗരസഭാ ചെയർമാൻ വി .സുജാത ഉദ്ഘാടനം ചെയ്തു....
മയ്യഴി: മയ്യഴിപ്പുഴയോര ടൂറിസം പദ്ധതിക്ക് ബജറ്റിൽ ഒരു കോടി. ധനമന്ത്രി കെ. എൻ ബാലഗോപാലിന്റെ മറുപടി പ്രസംഗത്തിലാണ് മയ്യഴി വിനോദ സഞ്ചാര മേഖലയ്ക്ക് ആദ്യഘട്ടത്തിൽ ഒരുകോടി പ്രഖ്യാപിച്ചത്....
ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സംയോജിത വികസന വാര്‍ത്താ ശൃംഖല (പ്രിസം) പദ്ധതിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് താത്കാലിക പാനല്‍ രൂപീകരിക്കുന്നതിന്...
കളമശേരി വ്യാജ ജനന സര്‍ട്ടിഫിക്കറ്റുകേസിലെ കുട്ടിയുടെ അമ്മ നിലവില്‍ വിദേശത്താണെന്നും ഇടനിലക്കാരന്‍ മുഖേനയാണ് തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് കുഞ്ഞിനെ ജനിച്ചയുടനെ കൈമാറിയതെന്നും വ്യക്തമായി. അവിവാഹിതയായ യുവതിയ്ക്ക് ജനിച്ച കുട്ടിയെ...
തിരുവനന്തപുരം: കൊള്ളപ്പലിശയ്ക്ക് പണം നൽകി ജനങ്ങളെ മരണക്കെണിയിലേക്ക് തള്ളിവിടുന്ന 232 ചൈനീസ് ആപ്പുകൾ കേന്ദ്രം നിരോധിച്ചെങ്കിലും ഇവയിൽ നിന്ന് വായ്പയെടുത്ത് ചതിക്കുഴിയിൽപ്പെട്ടവരുടെ പരാതികളിലെടുത്ത കേസുകളിൽ നടപടി തുടരുമെന്ന്...
കോഴിക്കോട്: പന്തീരാങ്കാവ് യു. എ .പി .എ കേസിലെ ഒന്നാം പ്രതി അലെെൻ ഷുഹെെബിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി എൻ .ഐ .എ കോടതി തള്ളി. ജാമ്യം...
വയനാട് കല്‍പ്പറ്റയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. കല്‍പ്പറ്റ സ്വദേശി ഗീതു ആണ് മരിച്ചത്. ഇന്നലെ കല്‍പ്പറ്റ ജനറല്‍ ആസ്പത്രിയില്‍ ഗീതു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. തുടര്‍ന്ന്...
