Month: February 2023

ചെറുപുഴ: വേനൽ കനത്തതോടെ മലയോരത്തെ പ്രധാന ജലസ്രോതസ്സായ തേജസ്വിനിപ്പുഴ വറ്റിവരളാൻ തുടങ്ങി. മണൽ അടിഞ്ഞുകൂടി പുഴയുടെ ആഴം കുറഞ്ഞിട്ടുണ്ട്. ഇതാണു പുഴയിലെ ജലനിരപ്പ് താഴാൻ പ്രധാന കാരണം....

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഹജ് പുറപ്പെടൽ കേന്ദ്രം ആരംഭിക്കുന്നതിന് സംസ്ഥാന സർക്കാർ അനുവദിച്ച ഒരു കോടി രൂപ ചെലവിട്ട് ഹജ് തീർഥാടകർക്ക് സൗകര്യമൊരുക്കും. വിമാനത്താവളത്തിൽ...

അഭിഭാഷക പ്രാക്ടീസിന് ബാര്‍ കൗണ്‍സില്‍ യോഗ്യത പരീക്ഷ പാസാകണമെന്ന വ്യവസ്ഥ സുപ്രീംകോടതി ശരിവെച്ചു. അഖിലേന്ത്യാ ബാര്‍ പരീക്ഷ നടത്താന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് അധികാരമുണ്ടെന്നും ജസ്റ്റിസ്...

പാലക്കാട്: രാത്രിയിൽ കോളേജിലേയ്ക്കുള്ള യാത്രയ്ക്ക് തടസമുണ്ടാകുന്നുവെന്ന കാരണത്താൽ ഗേറ്റ് അഴിച്ചുമാറ്റിയ വിദ്യാർത്ഥി പിടിയിൽ. പാലക്കാട് ഗവൺമെന്റ് വിക്ടോറിയ കോളേജിലാണ് സംഭവം നടന്നത്. ഒരാഴ്ച മുൻപാണ് ഗേറ്റ് മോഷണം...

മലയിൻകീഴ് : വനിത ഡോക്ടറെ പീഡിപ്പിച്ച കേസിൽ സസ്പെൻഷനിലായ മുൻ സി.ഐക്കെതിരെ വ്യാജ രേഖ ചമച്ച് ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടിയതിന് വീണ്ടും കേസെടുത്ത് മലയിൻകീഴ് പൊലീസ്....

സംസ്ഥാനത്തെ എല്ലാ പ്രധാന റോഡുകളിലും സീബ്രാലൈന്‍ അടയാളപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. സീബ്രാലൈനില്‍ വെച്ച് കാല്‍നടയാത്രക്കാരെ വാഹനം ഇടിച്ചാല്‍ ഡ്രൈവര്‍ക്ക് ഉത്തരവാദിത്തം ഉണ്ടെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി....

കണ്ണൂർ: ചിന്ത പബ്ലിഷേഴ്‌സ്‌ കണ്ണൂരിലൊരുക്കുന്ന പുസ്‌തകോത്സവവും റെഡ്‌ ബുക്ക്‌ സാഹിത്യോത്സവവും 14 മുതൽ 20 വരെ. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പ്രമുഖ പ്രസാധകരുടെ പുസ്‌തകങ്ങൾ ടൗൺ സ്‌ക്വയറിൽ നടക്കു...

കണ്ണൂർ: റെയിൽവേ സ്‌റ്റേഷനിലെ പ്രധാന മേൽപ്പാലത്തിലെ സുരക്ഷാവേലി തുരുമ്പിച്ച്‌ അടർന്നുവീണ്‌ ട്രെയിൻ ഗതാഗതം നിലച്ചു. ട്രാക്കിന്‌ മുകളിലൂടെയുള്ള വൈദ്യുത ലൈനിൽ തുരുമ്പുകമ്പികൾ വീണ്‌ വൈദ്യൂതി വിച്ഛേദിക്കപ്പെട്ടതോടെയാണ്‌ കഴിഞ്ഞദിവസം...

ഇരിട്ടി: അഞ്ച്‌ കൊല്ലം മുമ്പത്തെ ഉരുൾപൊട്ടലും മഹാപ്രളയവും വിതച്ച ദുരിതത്തിന്റെ ഇരകളായ 15 കുടുംബങ്ങൾക്ക്‌ വീട്‌ നിർമിച്ച്‌ നൽകാനുള്ള തടസ്സങ്ങൾ നീങ്ങുന്നു. പായം കിളിയന്തറയിലെ അഞ്ചേക്കറിൽ സർക്കാർ...

മനാമ : മുഖം, കണ്ണ് എന്നിവവഴി യാത്രക്കാരെ തിരിച്ചറിയുന്ന ഏറ്റവും പുതിയ ബയോ മെട്രിക് സംവിധാനം ദുബായ് അന്താരാഷ്ട്ര വിമാനതാവളത്തില്‍ നടപ്പാക്കി. ഇനി മുതല്‍ ദുബായില്‍ നിന്നും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!