Month: February 2023

പേരാവൂർ: കല്ലേരിമലയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീപ്പിടുത്തം.പേരാവൂരിൽ നിന്നുള്ള അഗ്നിരക്ഷാ സേനയെത്തി തീയണച്ചതിനാൽ വൻ നാശം ഒഴിവായി.ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.

കൽപറ്റ: വയനാട് മാനന്തവാടി തലപ്പുഴയിൽ കാറിന് തീപ്പിടിച്ചു. കണ്ണൂർ സ്വദേശിയുടെതാണ് കാർ. യാത്രക്കാർ രക്ഷപ്പെട്ടു. കാർ പൂർണമായും കത്തിനശിച്ചു. തലപ്പുഴ 44ൽ ശനിയാഴ്ച ഉച്ചക്ക് ഒന്നോടെയാണ് സംഭവം.കഴിഞ്ഞ...

ക​​ണ്ണൂ​​ര്‍: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഹ​ജ്ജ് പു​റ​പ്പെ​ട​ൽ കേ​ന്ദ്രം അ​നു​വ​ദി​ച്ച​തോ​ടെ റ​ൺ​വേ വി​ക​സ​നം വേ​ഗ​ത്തി​ലാ​കു​മെ​ന്ന് പ്ര​തീ​ക്ഷ. വി​​മാ​​ന​​ത്താ​​വ​ള​​ത്തി​​ന്റെ റ​​ണ്‍വേ 4000 മീ​​റ്റ​​റാ​​ക്കാ​​നു​​ള്ള ​പ്ര​​വൃ​​ത്തി​​യു​​ടെ ഭാ​​ഗ​​മാ​​യു​​ള്ള ഭൂ​​മി​​യേ​​റ്റെ​​ടു​​ക്ക​​ല്‍ അ​​ന​​ന്ത​​മാ​​യി നീ​​ളു​​ക​യാ​ണ്....

ശ്രീ​ക​ണ്ഠ​പു​രം: കാ​ല​ത്തി​ന്റെ ചു​വ​രു​ക​ളി​ൽ ചോ​ര ചി​ന്തി ച​രി​ത്രം​ര​ചി​ച്ച സേ​ലം ജ​യി​ൽ വെ​ടി​വെ​പ്പി​ന് 73 വ​യ​സ്സ്. വി​പ്ല​വ​വീ​ര്യ​ത്തി​ൽ ഏ​റ്റു​വാ​ങ്ങി​യ വെ​ടി​യു​ണ്ട​യും പേ​റി ഡെ​യ്ഞ്ച​ർ ക​മ്യൂ​ണി​സ്റ്റ് ഇ​ന്നും ജീ​വി​ക്കു​ന്നു. കാ​വു​മ്പാ​യി​യി​ലെ...

ത​ല​ശ്ശേ​രി: ഓ​ൺ​ലൈ​ൻ മാ​ർ​ക്ക​റ്റി​ങ് മ​റ​വി​ൽ സ്ത്രീ​യി​ൽനി​ന്നും പ​ണം ത​ട്ടി​യ സം​ഭ​വ​ത്തി​ൽ ന്യൂ​മാ​ഹി പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. പെ​രി​ങ്ങാ​ടി സ്വ​ദേ​ശി​നി ആ​മി​ന​യാ​ണ് പ​രാ​തി​ക്കാ​രി. ന്യൂ ​മാ​ഹി പൊ​ലീ​സ് സൈ​ബ​ർ...

പാണ്ടിക്കാട്(മലപ്പുറം): പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് പിടിയില്‍. പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശി തുറക്കല്‍ മുരളീധരനെ(42) യാണ് പാണ്ടിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ആണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍...

മേലാറ്റൂര്‍: പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി സമാനമായ കേസില്‍ വീണ്ടും അറസ്റ്റില്‍. വെട്ടത്തൂര്‍ തേലക്കാട് സ്വദേശി പാണംപുഴി ഹൗസില്‍ മുബഷീറി(22) നെയാണ് മേലാറ്റൂര്‍ പോലീസ് അറസ്റ്റുചെയ്തത്. സാമൂഹികമാധ്യമംവഴി...

നിലമ്പൂര്‍: വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ പോലീസ് ഡ്രൈവറുടെ വീട്ടില്‍ കോഴിക്കോട് വിജിലന്‍സ് പ്രത്യേക വിഭാഗം പരിശോധന നടത്തി. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തു. ഇപ്പോള്‍...

എടക്കര: യുവാവിനെ തട്ടിക്കൊണ്ടുപോയി സ്വര്‍ണമാലയും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലെ പ്രതികളെ എം.ഡി.എം.എ.യുമായി എടക്കര പോലീസ് അറസ്റ്റുചെയ്തു. വഴിക്കടവ് കാരക്കോട് ആനപ്പാറ ഇന്‍ഷാദ് (26), പഞ്ചായത്തുപടി അമീര്‍...

ന്യൂഡല്‍ഹി: മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയുടെ കാറിലെ 50 ലിറ്റര്‍ ടാങ്കില്‍ 57 ലിറ്റര്‍ പെട്രോള്‍ അടിച്ച പെട്രോള്‍ പമ്പ് അടപ്പിച്ചു. ജബല്‍പൂരിലെ സിറ്റി ഫ്യുവല്‍സ് എന്ന പമ്പാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!