Month: February 2023

കോട്ടയം: കേരളത്തിലെ 12 ലക്ഷത്തിലധികം കർഷകരുടെ ആശ്രയമായ റബർമേഖലയെ തകർക്കുന്ന കേന്ദ്രസർക്കാരിന്റെ നിലപാടുകൾക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ്‌ കോട്ടയത്ത്‌ ഞായറാഴ്‌ച സി.പി.ഐ .എം നേതൃത്വത്തിൽ ജനസദസ്‌ സംഘടിപ്പിക്കുന്നത്‌. താങ്ങുവില...

കേരളത്തില്‍ വാഹനങ്ങളുടെ എണ്ണത്തില്‍ കുതിപ്പുതുടരുന്നു. ആയിരംപേര്‍ക്ക് 466 വാഹനങ്ങള്‍. ഫെബ്രുവരി അഞ്ചിന് നിയമസഭയില്‍വെച്ച സംസ്ഥാന ആസൂത്രണബോര്‍ഡിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് ഈ കണക്ക്. 2013-ല്‍ 80,48,673 വാഹനങ്ങളായിരുന്നു...

കണ്ണൂർ: ‘ഈ സ്വർണമാല ഐ.ആർ.പി.സിക്ക് കൈമാറണം’ -കണ്ടക്കൈ ചാലങ്ങോട്ടെ ടി. സരോജിനി മരിക്കുന്നതിന് മുമ്പ് കുടുംബാംഗങ്ങളോട് ഒസ്യത്ത് ചെയ്ത കാര്യമായിരുന്നു ഇത്. ഇന്നലെ രാവിലെ ബന്ധുക്കൾ ആ...

പന്തളം : വാടക വീട്ടിൽ ആക്രമിക്കപ്പെട്ട നിലയിൽ കാണപ്പെട്ട യുവതിയുടെ മരണകാരണം തലയ്‌ക്കേറ്റ അടിയെന്ന് പൊലീസ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് പുന്തല തുളസീഭവനത്തിൽ സജിത കൊല്ലപ്പെട്ടത്. ഇവർക്കൊപ്പം...

കൂത്തുപറമ്പ്: എക്സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയിൽ 29 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ അറസ്റ്റ് ചെയ്തു. തലശ്ശേരിക്കടുത്ത ചൊക്ലി ഒളവിലം സ്വദേശി വട്ടക്കണ്ടിയിൽ വി.കെ ജാസിം (33)...

കണ്ണൂർ: വിഷപ്പാൽ വൻതോതിൽ അതിർത്തി കടന്ന് കേരളത്തിലേക്ക് കടക്കുമ്പോഴും സംസ്ഥാനത്തെ ക്ഷീരവികസന വകുപ്പിന്റെ ചെക്ക് പോസ്റ്റുകൾ നോക്കുകുത്തിയായി മാറുന്നു. ആവശ്യത്തിന് ജീവനക്കാരും മതിയായ പരിശോധന സംവിധാനങ്ങളുമില്ലാത്തതാണ് ഇവ...

കണ്ണൂർ:  കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി 15ന് നടത്തുന്ന പാർലമെന്റ് മാർച്ചിൽ പങ്കെടുക്കുന്ന ജില്ലയിലെ സമര വളന്റിയർമാർക്ക് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ യാത്രയപ്പ് നൽകി. പ്രവാസി...

കണ്ണൂർ: അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കണം എന്ന ആവശ്യവുമായി നിക്ഷേപ തട്ടിപ്പിന് ഇരയായവർ. ഇതുവരെ കണ്ണൂർ ടൗൺ പൊലീസ് നടത്തിയ...

പത്തനംതിട്ട: കൊട്ടാരക്കരയില്‍ ലോറിക്കടിയില്‍പ്പെട്ട് മരിച്ച യുവാവിന്റെ മൃതദേഹം റോഡരികില്‍ കിടന്നത് 9 മണിക്കൂര്‍. അപകടത്തിന് പിന്നാലെ വെട്ടിക്കവല സ്വദേശി രതീഷിന്റെ മൃതദേഹം റോഡരികിലേക്ക് മാറ്റിക്കിടത്തി ലോറി ഡ്രൈവര്‍...

പേരാവൂർ: വായന്നൂർ അമ്പലക്കണ്ടി ഭഗവതി ക്ഷേത്രത്തിൽ തിറയുത്സവം തിങ്കൾ മുതൽ ബുധൻ (ഫെബ്രുവരി 13,14,15)വരെ നടക്കും.തിങ്കൾ രാവിലെ അഞ്ചിന് ശുദ്ധികലശം,ഗണപതി ഹോമം,ആറുമണിക്ക് കൊടിയേറ്റം. ചൊവ്വാഴ്ച മുത്തപ്പന മലയിറക്കൽ,വിവിധ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!