Month: February 2023

കാക്കയങ്ങാട്: സി.പി.എം പേരാവൂർ ഏരിയാ കമ്മിറ്റിയംഗമായി അഡ്വ.ജാഫർ നല്ലൂരിനെ തിരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം.വി.ജയരാജൻ,പി.ജയരാജൻ,ജില്ലാ സെക്രട്ടറിയേറ്റംഗം പി.ഹരീന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം ചേർന്ന പേരാവൂർ ഏരിയാക്കമ്മിറ്റിയാണ്...

പാ​ല​ക്കാ​ട്: ജ​പ്‍​തി ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് പാ​ല​ക്കാ​ട്‌ മ​ധ്യ​വ​യ​സ്ക​ൻ ജീ​വ​നൊ​ടു​ക്കി. ക​ള്ളി​ക്കാ​ട് കെ​എ​സ്എം മ​ൻ​സി​ലി​ൽ അ​യ്യൂ​ബ് (60) ആ​ണ് ബാ​ങ്കി​ല്‍ നി​ന്ന് ജ​പ്തി നോ​ട്ടീ​സ് വ​ന്ന​തി​ൽ മ​നം​നൊ​ന്ത് വീടിനകത്ത്...

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മ​ദ്യ​പി​ച്ച് ബ​സോ​ടി​ച്ച ആ​റ് ഡ്രൈ​വ​ര്‍​മാ​ര്‍ ക​സ്റ്റ​ഡി​യി​ല്‍. ര​ണ്ട് കെ.എസ് .ആർ. ട്ടി .സി ഡ്രൈ​വ​ര്‍​മാ​രും നാ​ല് സ്‌​കൂ​ള്‍ ബ​സ് ഡ്രൈ​വ​ര്‍​മാ​രു​മാ​ണ് പി​ടി​യി​ലാ​യ​ത്....

കൊച്ചി: സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരിൽ നികുതികൾ വൻതോതിൽ കൂട്ടി പാവങ്ങളുടെ പാേക്കറ്റിൽ നിന്ന് സർക്കാർ കൈയിട്ടുവാരുമ്പോൾ ഐ. പി .എസ് ഉദ്യോഗസ്ഥന്റെ കല്യാണത്തിനായി പൊതുപണം പൊടിപൊടിക്കുന്നു. ഐ.ആര്‍....

ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഹക്കീം (36) ആണ് മരിച്ചത്. സംഭവത്തില്‍ പാകിസ്താന്‍ സ്വദേശി പോലീസ് പിടിയിലായി. ഇന്നലെ രാത്രി...

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതി മണിക്കൂറുകൾക്കകം പിടിയിലായി. ഫോറൻസിക് വാർഡിലെ തടവുകാരിയായ അന്യ സംസ്ഥാന തൊഴിലാളി പൂനംദേവിയാണ് ഇന്നലെ പുലർച്ചെ 12.15...

കണ്ണൂർ: ശ്രീനാരായണഗുരുവിന്റെ ദർശനങ്ങളുടെ പ്രചാരകനും ഗുരുവിന്റെ ആദർശങ്ങൾ പിന്തുടരുന്ന പ്രസ്ഥാനങ്ങളുടെ സഹചാരിയും തളാപ്പ് സുന്ദരേശ്വര ക്ഷേത്രം മേൽശാന്തിയുമായിരുന്ന ഇ.ജി.രാജൻ ശാന്തിക്ക് (70) ആയിരക്കണക്കിനു ഭക്ത ജനങ്ങൾ ആദരാഞ്ജലി...

കേളകം: കൊട്ടിയൂർ, കേളകം പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന പാലുകാച്ചിയിൽ വനം വകുപ്പ് ആരംഭിച്ച ഇക്കോ ടൂറിസം പദ്ധതി പ്രതിസന്ധിയിൽ. പാലുകാച്ചിയിൽ പുലിക്കൂട്ടം വിലസുന്ന സാഹചര്യത്തിൽ ടൂറിസ്റ്റുകൾക്ക് പ്രവേശനം നൽകാൻ...

കണ്ണൂർ: കോവിഡ് കാലം പിന്നിട്ടിട്ടും ജില്ലാ ആസ്ഥാനത്തു നിന്നു വിവിധ ഭാഗങ്ങളിലേക്കു രാത്രിയിൽ ബസില്ലാത്തതു യാത്രക്കാരെ വലയ്ക്കുന്നു. സ്ഥാപനങ്ങളിലെ ജോലിസമയം പഴയപടിയായെങ്കിലും രാത്രിയിൽ ബസില്ലാത്തതു ജില്ലാ ആസ്ഥാനത്തു...

പരിയാരം: കണ്ണൂർ ഗവ. പരിയാരം മെഡിക്കൽ കോളജ് ആസ്പത്രിയിൽ ജല വിതരണം നിലച്ചു. ഇന്നലെ രാത്രി മുതലാണ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വെള്ളം ലഭിച്ചില്ല. പ്രാഥമിക കർമങ്ങൾക്കു പോലും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!