Month: February 2023

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണം തൂങ്ങിമരണമാണെന്ന് സ്ഥിരീകരിച്ച് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മര്‍ദനമേറ്റത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍...

കോഴിക്കോട്: ഈ വര്‍ഷത്തെ അക്ബര്‍ കക്കട്ടില്‍ അവാര്‍ഡ് ചെറുകഥാകൃത്തും നോവലിസ്റ്റും മാതൃഭൂമി ആഴ്ചപ്പതിപ്പ് അസിസ്റ്റന്റ് എഡിറ്ററുമായ സുഭാഷ്ചന്ദ്രന്. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച സമുദ്രശില എന്ന നോവലിനാണ് പുരസ്‌കാരം....

ഐഫോണ്‍ 15 ലും, 15 പ്ലസിലും പുതിയ രീതിയിലുള്ള ക്യാമറ മൊഡ്യൂള്‍ ആയിരിക്കുമെന്ന് റിപ്പോര്‍ട്ട്. ജിഎസ്എം അരിന വെബ്‌സൈറ്റ് നല്‍കുന്ന വിവരം അനുസരിച്ച് ക്യാമറ മോഡ്യൂളിന്റെ രൂപത്തിലുള്ള...

കോ​ട്ട​യം: മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആസ്പത്രിയി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. പു​തു​താ​യി നി​ര്‍​മി​ക്കു​ന്ന എ​ട്ട് നി​ല കെ​ട്ടി​ട​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഏ​റ്റു​മാ​നൂ​ര്‍, കോ​ട്ട​യം ഫ​യ​ര്‍ ഫോ​ഴ്‌​സ് യൂ​ണി​റ്റു​ക​ളെ​ത്തി തീ ​അ​ണ​യ്ക്കാ​നു​ള്ള ശ്ര​മം...

കൊച്ചി: മാനേജ്‌മെന്റ് കൊണ്ടുവരുന്ന വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികളെല്ലാം യൂണിയനുകളും ഒരുകൂട്ടം തൊഴിലാളികളും ചേർന്ന് അട്ടിമറിക്കുകയാണെന്ന് ഹൈക്കോടതിയിൽ കെഎസ്‌ആർ‌ടി‌സി മാനേജ്‌മെന്റ്. 2022 ജനുവരിയ്‌ക്ക് ശേഷം വിരമിച്ചവർക്ക് പെൻഷൻ ആനുകൂല്യം...

പ്രണയം നിരസിച്ച യുവതിയെ കൊലപ്പെടുത്താന്‍ പെട്രോളുമായി എത്തിയ യുവാവ് പൊലീസിന്റെ പിടിയിലായി. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. കുറ്റ്യാടി പാലേരി സ്വദേശി അരുണ്‍ജിത്തിനെയാണ് (24) പൊലീസ് അറസ്റ്റ് ചെയ്തത്....

പേരാവൂർ: കഴിഞ്ഞ പത്ത് ദിവസങ്ങളായി പേരാവൂരിൽ ദിശ ആർട്‌സ് ആൻഡ് ഐഡിയാസ് നടത്തുന്ന പേരാവൂർ ഫെസ്റ്റ് ഇന്ന് സമാപിക്കും.സമാപനം ഗംഭീരമാക്കുന്നതിന്റെ ഭാഗമായി ഇന്ന് രാത്രി എട്ട് മണിക്ക്(...

കൊട്ടിയൂർ: സി.പി.എം കൊട്ടിയൂർ ലോക്കൽ സെക്രട്ടറിയായി കെ.എൻ.സുനീന്ദ്രനെ തിരഞ്ഞെടുത്തു.പേരാവൂർ ബ്ലോക്ക് പഞ്ചായത്തംഗമായ സുനീന്ദ്രൻ അമ്പായത്തോട് സ്വദേശിയാണ്.

കോളയാട്: എടയാറിൽ കോൺഗ്രസ് കുടുംബസംഗമം കെ.പി.സി.സി എക്‌സിക്യൂട്ടീവംഗം കെ.സി.മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു.കെ.വി.ജോസഫ് അധ്യക്ഷനായി.ചന്ദ്രൻ തില്ലങ്കേരി , വി.സുരേന്ദ്രൻ എന്നിവർ പഠന ക്ലാസ്സുകൾ നയിച്ചു. സി.ജി.തങ്കച്ചൻ ,...

ന്യൂഡൽഹി: ജസ്റ്റിസ് അബ്ദുൾ നസീറിന്റെ ഗവർണർ നിയമനത്തിനെതിരെ കോൺഗ്രസ്. അബ്ദുൾ നസീറിന്റെ നിയമനം ജുഡീഷ്യറിക്ക് ഭീഷണിയാണെന്നും തെറ്റായ സമീപനമാണെന്നും കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി പറഞ്ഞു....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!