Month: February 2023

കാസർകോട്‌: എല്ലാ ജാഥകളും തുടങ്ങുന്ന അത്യുത്തര കേരളത്തിൽ, സ്വാതന്ത്ര്യത്തിനും മുമ്പേ ഒരുനാട്ടിട വഴിയിൽ മുഴങ്ങിയ മുദ്രാവാക്യത്തിന്റെ അലകൾ ഇപ്പോഴും ചരിത്രത്തിൽ വീശിയടിക്കുന്നുണ്ട്‌. 1941 മാർച്ച്‌ 28ന്റെ പകലിൽ...

പേരാവൂർ: മലയോരമേഖലയുടെ പ്രധാന കുടിവെള്ള സ്രോതസ്സായ ബാവലിപ്പുഴയെയും കൈവഴികളെയും തോടുകളെയും സംരക്ഷിക്കുന്ന ജലാഞ്ജലി നീരുറവ പദ്ധതി രാജ്യാന്തരശ്രദ്ധ നേടുന്നു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഹരിതകേരള മിഷനുമായും തൊഴിലുറപ്പ്...

കതിരൂർ: ശുചിത്വ പ്രവർത്തനം കതിരൂരുകാർക്ക് മാതൃകമാത്രമല്ല, ജീവിത യാത്രയിൽ അർബുദരോ​ഗം പിടിമുറുക്കിയവരെ ചേർത്തുപിടിക്കാനുള്ള വഴികൂടിയാണ്. പഞ്ചായത്തിലെ 8000 വീടുകളിൽനിന്നും 23 ശുചിത്വ വളന്റിയർമാർ പ്ലാസ്റ്റിക്, തുണി, ചെരുപ്പ്,...

കോട്ടയം : കൃഷി ചെയ്യുന്നവർ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. വിളകളെ നോട്ടമിട്ട് കള്ളന്മാർ പരക്കം പായുകയാണ്. കപ്പ, ചേന, വാഴക്കുല, ചക്ക, നാളികേരം, മാങ്ങ എന്നിവയെല്ലാം ചൂണ്ടും....

പരിയാരം:  ഗവ. മെഡിക്കൽ കോളജിലെ ജീവനക്കാരെ സർക്കാർ ജീവനക്കാരാക്കുന്ന നടപടികൾ രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. മെഡിക്കൽ കോളജിന്റെ വികസന പദ്ധതികൾ...

കണ്ണൂർ: പാർട്ടിയുടെ തണലിൽ വളർന്ന ക്വട്ടേഷൻ സംഘംങ്ങൾ സി.പി.എമ്മിനെ തിരിഞ്ഞു കൊത്തുന്നു. പി.ജയരാജൻ സി.പി.എം ജില്ലാ സെക്രട്ടറിയായിരിക്കെ സജീവ പാർട്ടി പ്രവർത്തനത്തിലുണ്ടായിരുന്ന സംഘത്തെയാണ് പിന്നീട് സ്വർണക്കടത്ത്, ക്വട്ടേഷൻ...

തളിപ്പറമ്പ്: താലൂക്ക് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിച്ചിരുന്ന റെയിൽവേ റിസർവേഷൻ കൗണ്ടർ താത്കാലികമായി അടച്ചുപൂട്ടിയത് യാത്രക്കാരെ വലയ്ക്കുന്നു.കഴിഞ്ഞ ദിവസം തത്ക്കാൽ ടിക്കറ്റ് നൽകുന്നതിനിടയിൽ ഒരാൾക്ക് കാൻസൽ ചെയ്ത ടിക്കറ്റ്...

പേരാവൂർ:കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം ഒഡീഷയിലെ ഭൂവനേശ്വറിൽ ഫെബ്രുവരി 17 മുതൽ 19 വരെ നടത്തുന്ന അഖിലേന്ത്യാ ശില്പശാലയിലേക്ക് സുസ്ഥിര വികസന മേഖലയിൽ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് അവാർഡ് നല്കുന്നതിനായി...

കരിയാട് : നമ്പ്യാഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സജ്ജമാക്കിയ കാലാവസ്ഥാ കേന്ദ്രം നാളെ 12ന് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. കെ.പി.മോഹനൻ എം.എൽ.എ അധ്യക്ഷത വഹിക്കും. പ്രാദേശിക...

കൂത്തുപറമ്പ് : ഇടനിലക്കാരില്ലാതെ കർഷകരുടെ ഉൽപന്നങ്ങൾ നേരിട്ട് ഉപഭോക്താക്കൾക്ക് എത്തിക്കുന്നതിന് വേണ്ടി കൂത്തുപറമ്പിൽ ആഴ്ചച്ചന്ത ആരംഭിച്ചു. നഗരസഭയുടെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കൃഷിഭവൻ പരിസരത്ത് ഒരുക്കിയ ചന്ത നഗരസഭാധ്യക്ഷ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!