Month: February 2023

കൊച്ചി: സൗന്ദര്യ വർദ്ധക വസ്തുക്കളുടെ മറവിൽ എം. ഡി. എം .എ വില്പന നടത്തിയിരുന്നയാൾ എക്‌സൈസ് പിടിയിൽ. മലപ്പുറം സ്വദേശി റാഷിദ് ഏനാത്ത് (34) ആണ് എറണാകുളം...

ഒരു വാഹനംപോലും തടഞ്ഞുനിര്‍ത്തി പിഴ ഈടാക്കാതെ ശബരിമല പാതകള്‍ അപകടവിമുക്തമാക്കിയത് മാതൃകയാക്കി തുടങ്ങിയ 'സേഫ് കേരള' പദ്ധതി പിഴ ഈടാക്കുന്നതിനുള്ള വാഹനപരിശോധന മാത്രമായി ഒതുങ്ങി. വര്‍ഷം 10...

കൊല്ലം: വിദ്യാര്‍ഥികളോട് മോശമായി പെരുമാറിയതിന്‌ മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു. ചവറ മുകുന്ദപുരം കുന്നേഴത്ത് അബ്ദുല്‍ വഹാബിനെയാണ് ചവറ പൊലീസ് അറസ്റ്റ് ചെയ്തത്. പന്മനയിലുള്ള മദ്രസയില്‍ ആയിരുന്നു...

കണ്ണൂർ: വെള്ളാരംപാറയിലെ പോലീസ് ഡംബിംഗ് യാർഡിൽ വൻ തീപിടിത്തം. അഞ്ഞൂറിലധികം വാഹനങ്ങൾ കത്തിനശിച്ചതായാണ് റിപ്പോർട്ട്. വിവിധ കേസുകളിൽ ഉൾപ്പെട്ട് പിടികൂടിയ വാഹനങ്ങളാണ് ഡംബിംഗ് യാർഡിലുണ്ടായിരുന്നത്. വ്യാഴാഴ്ച രാവിലെ...

കണിച്ചാര്‍: കണിച്ചാര്‍ പഞ്ചായത്തിലെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കുളള തൊഴിലുപകരണ കിറ്റുകള്‍ വിതരണം ചെയ്തു. പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ - ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജോജന്‍...

ഇ​രി​ട്ടി: എ​ട​ത്തൊ​ട്ടി പെ​രു​മ്പു​ന്ന​യി​ൽ കൃ​ഷി​യി​ട​ത്തി​ൽ ക​ണ്ട അ​ജ്ഞാ​ത ജീ​വി ജ​ന​ങ്ങ​ളി​ൽ ഭീ​തി​പ​ര​ത്തി. ക​ടു​വ​യെ​ന്ന് തോ​ന്നി​ക്കു​ന്ന രീ​തി​യി​ലു​ള്ള ജീ​വി​യെ​യാ​ണ് ക​ണ്ട​തെ​ന്നാ​ണ് ടാ​പ്പി​ങ് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്. മേ​ഖ​ല​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ...

കണിച്ചാര്‍: പഞ്ചായത്ത് സമ്പൂർണ ശുചിത്വ പഞ്ചായത്തായി മാറ്റുന്നതിൻ്റെ പഞ്ചായത്ത് തല പ്രചരണം പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു. വലിച്ചെറിയല്‍ മുക്ത കേരളത്തിനായി പഞ്ചായത്തിലെ സ്‌കൂളുകളിലുള്‍പ്പെടെ ക്യാമ്പയിന്‍...

ശ്രീ​ക​ണ്ഠ​പു​രം: കാ​ൽ​ന​ട യാ​ത്രി​ക​ന്റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വാ​ഹ​നം ബൈ​ക്കാ​ണെ​ന്ന് പൊ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു. സം​ഭ​വ​ത്തി​ൽ പ​യ്യാ​വൂ​ർ തി​രൂ​രി​ലെ ആ​ക്കാം​പ​റ​മ്പി​ൽ സ​ജി​ല​ൻ ജോ​സ്(49) നെ ​ശ്രീ​ക​ണ്ഠ​പു​രം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ...

പാപ്പിനിശേരി: വളപട്ടണം പുഴയിൽ ബോട്ടുജെട്ടിക്ക് സമീപം ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലുള്ള ഫ്ലോട്ടിങ് ബ്രിഡ്ജ് നിർമാണം പാതിവഴിയിൽ. കേന്ദ്രസർക്കാർ പദ്ധതിയായ വെനീസ് ഫ്ലോട്ടിങ് മാർക്കറ്റ് എന്ന ടൂറിസം പദ്ധതിയുടെ...

പുത്തന്‍ സാങ്കേതിക വിദ്യകള്‍ ആദ്യം നടപ്പാക്കി എന്നും ലോകത്തിന് വിസ്മയമാകുന്ന ദുബായ് ഭക്ഷണവിതരണത്തിന് റോബോട്ടുകളെ സജ്ജമാക്കുന്നു .ദുബായില്‍ ഭക്ഷണ സാധനങ്ങളെത്തിക്കാന്‍ റോബോട്ടുകള്‍ വരുന്നു. ദുബായ് ആര്‍ടിഎയാണ് പദ്ധതി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!