Month: February 2023

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി. മഞ്ജു വാര്യര്‍ അടക്കമുള്ള നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്നും പ്രോസിക്യൂഷന്റെ തീരുമാനത്തില്‍ ഇടപെടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. മഞ്ജുവിനെ വിസ്തരിക്കുന്നതില്‍ എതിര്‍പ്പുന്നയിച്ച്...

കൊല്ലം/തെങ്കാശി: തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ മലയാളി റെയില്‍വേ ഗേറ്റ് കീപ്പര്‍ക്ക് നേരേ ക്രൂരമായ ആക്രമണം. തെങ്കാശി പാവൂര്‍ഛത്രം റെയില്‍വേ ഗേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കൊല്ലം സ്വദേശിയായ യുവതിയാണ് ആക്രമണത്തിനിരയായത്. റെയില്‍വേ...

പയ്യന്നൂർ: ഗവ: റസിഡൻഷ്യൽ വനിതാ പോളിടെക്നിക് കോളേജിന്റെ ആഭിമുഖ്യത്തിൽ ഡിപ്ലോമ , ഡിഗ്രി കോളേജുകളിലെ വിദ്യാർത്ഥികൾക്കായി " പെഗാസസ് 2023 " എന്ന പേരിൽ സംസ്ഥാന തല...

കണ്ണൂർ: ജില്ലാ ആസ്പത്രിയിലെ ഫീമെയിൽ സർജറി വാർഡിൽനിന്ന്‌ സ്‌ട്രെച്ചറിൽ പുറത്തേക്ക്‌ കടക്കുമ്പോൾ ത്രേസ്യാമ്മയുടെ കണ്ണുകളിൽ ആശ്വാസത്തിന്റെ തിളക്കമായിരുന്നു. വയ്യാത്ത കാലുകളുമായി ഭർത്താവ്‌ തോമസും ഒപ്പം നടന്നു. കൂട്ടിക്കൊണ്ടുപോകാൻ...

പഴയങ്ങാടി:  ജൈവ വൈവിധ്യ കേന്ദ്ര മായ മാടായിപ്പാറയിൽ വീണ്ടും തീപിടിത്തം. ഏക്കർകണക്കിന് പുൽമേടുകളും ജൈവ വൈവിധ്യങ്ങളും കത്തിച്ചാമ്പലായി. വ്യാഴം വൈകിട്ട് 5.30 ഓടെ മാടായിപ്പാറയിലെ കുണ്ടിൽത്തടം ക്രസന്റ്...

കണ്ണൂർ: മേലെചൊവ്വയിൽ അടിപ്പാതയ്ക്ക് പകരം മേൽപ്പാത നിർമിക്കാൻ അനുമതി. കുടിവെള്ള സംഭരണിയിലേക്കുള്ള പൈപ്പ് ലൈൻ മാറ്റുന്നതിലെ പ്രായോഗിക പ്രശ്നങ്ങളും സുരക്ഷിതത്വവും കണക്കിലെടുത്താണ് അടിപ്പാത വേണ്ടെന്ന് വച്ചത്. മേൽപ്പാത...

കൊച്ചി: കേരള തീരത്ത് വെള്ളിയാഴ്ച രാത്രി 08:30 വരെ 1.5 മുതൽ 2.0 മീറ്റർ വരെ, ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം...

ശ്രീകണ്‌ഠപുരം: വേനൽക്കാലങ്ങളിൽ തളിപ്പറമ്പ്‌ –- ഇരിട്ടി റോഡിൽ വളക്കൈ പാലത്തിന്‌ സമീപത്തെ തോട്ടിൻകരയിൽ നിരനിരയായി തെങ്ങോല മെടയുന്നവർ ഇപ്പോൾ ഓർമയാണ്‌. മുമ്പ്‌ വീടുകളും സിനിമാ കൊട്ടകകളും മേയുന്നതിനാണ്‌...

കൂത്തുപറമ്പ്: എരിവോടെയും വീര്യത്തോടെയും മാങ്ങാട്ടിടത്തെ പാടങ്ങളിൽ വിളഞ്ഞ ചുവപ്പ് നാടാകെ പരക്കും. ‘റെഡ് ചില്ലീസ് മങ്ങാട്ടിടം" ബ്രാൻഡിൽ മാങ്ങാട്ടിടത്തിന്റെ സ്വന്തം മുളകുപൊടികൾ ഈ മാസം അവസാനത്തോടെ വിപണിയിലിറങ്ങും....

കൊടുങ്ങല്ലൂർ: ഭിന്നശേഷിക്കാരനായ ബാലനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 33 വർഷം കഠിന തടവും ലക്ഷം രൂപ പിഴയും ശിക്ഷ. കൊടുങ്ങല്ലൂർ പുല്ലൂറ്റ് ഉഴവത്തുകടവ് സ്വദേശി പാറയിൽ സതീശനെയാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!