Month: February 2023

കണ്ണൂർ: വനിതകൾക്ക്‌ തൊഴിൽ അവസരങ്ങൾ ഒരുക്കുന്നതിനായി കേരള നോളജ് ഇക്കണോമി മിഷൻ ജില്ലാ പഞ്ചായത്തുമായും കുടുംബശ്രീയുമായും സഹകരിച്ച് 25ന്‌ തോട്ടട ഗവ. പോളിടെക്‌നിക്‌ കോളേജിൽ രാവിലെ എട്ട്‌...

കണ്ണൂർ: ‘‘തീർന്നുപോകുമോ എന്ന വേവലാതിക്കാണ്‌ അറുതിയായത്‌. ആശങ്കയും സംശയവും ഏറെയുണ്ടായിരുന്നെങ്കിലും ഇന്നതെല്ലാം മാറി’’–- കൂടാളിയിലെ അടുക്കളകളിലിന്ന്‌ പാചകവാതകം ഒരു ആശങ്കയേയല്ല. മൂന്നുമാസത്തോളമായി ഇവിടെ സിറ്റി ഗ്യാസ്‌ വഴി...

കണ്ണൂർ: മികച്ച നഷ്ടപരിഹാരത്തുക നൽകിയാണ്‌ സംസ്ഥാനത്ത്‌ ഗെയിൽ പൈപ്പ്‌ലൈൻ കടന്നുപോകുന്ന വഴിയിൽ സ്ഥലമെടുത്തത്‌. മറ്റുസംസ്ഥാനങ്ങളിലേതിനേക്കാൾ നഷ്ടപരിഹാരത്തുക ഇരട്ടിയാക്കി നിശ്ചയിച്ചു. ഏറെക്കാലം മുടങ്ങിനിന്ന പദ്ധതിക്ക്‌ എൽ.ഡി.എഫ്‌ സർക്കാരിന്റെ നിശ്‌ചയദാർഢ്യത്തോടെയുള്ള...

കണ്ണൂർ: മേലെ ചൊവ്വയിൽ അടിപ്പാത പണിയാനുള്ള തീരുമാനം ഉപേക്ഷിച്ചു. പകരം മേൽപാലം പണിയാൻ സർക്കാർ ഉത്തരവിറക്കി. റോഡിനടിയിലെ പ്രധാനപ്പെട്ട ശുദ്ധജല പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിനുള്ള സാങ്കേതിക തടസ്സമാണ്...

പടിയൂർ : 4 വർഷം മുൻപ് പ്രഖ്യാപിക്കപ്പെട്ട പടിയൂർ കിൻഫ്ര പാർക്ക് യാഥാർഥ്യത്തിലേക്ക്. വ്യവസായ വകുപ്പിന് കീഴിൽ പടിയൂർ പഞ്ചായത്തിലെ പടിയൂർ, കല്യാട് വില്ലേജുകളെ ഉൾപ്പെടുത്തി ലക്ഷ്യമിട്ടിട്ടുള്ള...

വാഹനാപകടത്തില്‍ പരുക്കേറ്റ് ശരീരം പൂര്‍ണമായും തളര്‍ന്ന പ്രണവ്(31) മരിച്ചു. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടിയ തൃശ്ശൂര്‍ കണ്ണിക്കര സ്വദേശിയാണ് പ്രണവ്. ശരീരം തളര്‍ന്ന പ്രണവിന്റെയും ഭാര്യ ഷഹാനയുടെയും വിവാഹം ഏറെ...

കളമശ്ശേരി :വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസിലെ മുഖ്യപ്രതി എ അനില്‍കുമാര്‍ പിടിയില്‍.തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നാണ് ഇയാളെ പ്രത്യേക സംഘം കസ്റ്റഡിയില്‍ എടുത്തത്. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ അഡ്മിനിസ്‌ട്രേറ്റീവ്...

ആലക്കോട് : വേനൽ കനത്തതോടെ മലയോരം വരൾച്ചയിലേക്ക്. പുഴകളിലെ നീരൊഴുക്ക് കുത്തനെ കുറഞ്ഞു. ചിലയിടങ്ങളിൽ നീരൊഴുക്ക് നാമമാത്രമായി. ദിവസങ്ങൾക്കുള്ളിൽ നീരൊഴുക്ക് നിലയ്ക്കുന്ന അവസ്ഥയുണ്ടാകും. മണക്കടവ്, ആലക്കോട്, കരുവഞ്ചാൽ...

ഇ​രി​ട്ടി: പ്ര​ള​യ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടും തു​ട​ർ​ന​ട​പ​ടി​യി​ല്ലാ​ത്ത​തി​നാ​ൽ ഏ​തു നി​മി​ഷ​വും ഇ​ടി​ഞ്ഞു​വീ​ഴാ​റാ​യ വീ​ട്ടി​ൽ ഭീ​തി​യോ​ടെ ക​ഴി​യു​ക​യാ​ണ് ക​ച്ചേ​രി​ക്ക​ട​വി​ലെ ദ​മ്പ​തി​ക​ളാ​യ ആ​തു​പ​ള്ളി എ.​ജെ. ജോ​ണി​യും അർബുദബാ​ധി​ത​യാ​യ ഭാ​ര്യ...

ത​ല​ശ്ശേ​രി: സി.​പി.​എം പ്ര​വ​ർ​ത്ത​ക​ൻ പു​ന്നോ​ൽ താ​ഴെ​വ​യ​ലി​ലെ കെ. ​ഹ​രി​ദാ​സ​നെ വ​ധി​ച്ച കേ​സി​ൽ അ​ഞ്ച് പ്ര​തി​ക​ൾ​ക്ക് ജാ​മ്യം. ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രാ​യ ന്യൂ ​മാ​ഹി പെ​രു​മു​ണ്ടേ​രി​യി​ലെ പ്ര​ദീ​ഷ് എ​ന്ന മ​ൾ​ട്ടി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!