Month: February 2023

കണ്ണൂർ: സംസ്ഥാന കൃഷി വകുപ്പ് ഇസ്രയേലിൽ ആധുനിക കൃഷിരീതി പരിശീലനത്തിന് അയച്ച ശേഷം കാണാതായ കർഷകൻ കുടുംബവുമായി ബന്ധപ്പെട്ടു. കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യനാണ് (48)...

തെന്മല(കൊല്ലം): തമിഴ്‌നാട്ടിലെ തെങ്കാശി പാവൂര്‍സത്രത്തില്‍ മലയാളിയായ റെയില്‍വേ ഗേറ്റ് കീപ്പര്‍ക്കുനേരേ ആക്രമണമുണ്ടായ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കൊല്ലം സ്വദേശിയായ യുവതിക്കുനേരേ വ്യാഴാഴ്ച രാത്രി എട്ടിനാണ് ആക്രമണമുണ്ടായത്....

മലപ്പുറം: പ്ളസ് ടു വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്ന ചേളാരി സ്വദേശി ഷിബിനെ(24)യാണ് ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പരപ്പനങ്ങാടി പൊലീസ് അറസ്റ്റ്...

ബെംഗളൂരു: ബെംഗളൂരു റൂറല്‍ ജില്ലയിലെ ദൊഡ്ഡബെല്ലാപുരയില്‍ കാര്‍ പാര്‍ക്കിങ്ങിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് രണ്ടു വിദ്യാര്‍ഥികളെ നാലംഗസംഘം കുത്തിക്കൊലപ്പെടുത്തി. ദൊഡ്ഡബെലവംഗല സ്വദേശികളായ ഭരത് കുമാര്‍ (23), പ്രതീക്...

ചാലക്കുടി: യുവാവിനെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി കഞ്ചാവുമായി പിടിയിലായി. പോട്ട പനമ്പിള്ളി കോളേജിന് സമീപം വെട്ടുക്കല്‍ വീട്ടില്‍ ഷൈജു(32)വാണ് പിടിയിലായത്. നൂറുഗ്രാം കഞ്ചാവ് ഇയാളില്‍നിന്ന്...

കാക്കനാട്(കൊച്ചി): ദമ്പതിമാരുടെ കാര്‍ തടഞ്ഞ് ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയി അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ട കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റില്‍. അടൂര്‍ താഴെ പാലക്കോട്ട് വീട്ടില്‍ അശ്വന്‍ പിള്ള...

കോഴിക്കോട്: ലഹരിമാഫിയ കാരിയറാക്കിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കോഴിക്കോട്ടെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനി. ഏഴാംക്ലാസ് മുതല്‍ എം.ഡി.എം.എ. അടക്കമുള്ള ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും ലഹരിമാഫിയ പിന്നീട് തന്നെ കാരിയറാക്കി മാറ്റിയെന്നുമാണ് പെണ്‍കുട്ടി...

കെ. എസ്. ആര്‍. ടി .സി യിലെ ശമ്പളം ഗഡുക്കളായി നല്‍കാനുള്ള നീക്കത്തിനെതിരെ കടുത്ത പ്രതിഷേധവുമായി സി.ഐ.ടി.യു ആഭിമുഖ്യത്തിലുള്ള കെഎസ്ആര്‍ടിഇ രംഗത്ത്.ശമ്പള വിതരണം സംബന്ധിച്ച എം.ഡി ബിജു...

കാഞ്ഞങ്ങാട്‌ : വർഗീയ ശക്തികളായ ആർഎസ്‌എസും ജമാഅത്തെ ഇസ്ലാമിയും ചർച്ച നടത്തിയത്‌ പരസ്‌പരം ശക്തി സംഭരിക്കാനാണെന്ന്‌ സി.പി.ഐ .എം സംസ്ഥാനസെക്രട്ടറി എം .വി ഗോവിന്ദൻ പറഞ്ഞു. കെ.എസ്‌.ടി.എയുടെ...

കണ്ണൂർ: ക്വട്ടേഷൻ നേതാവ് ആകാശ് തില്ലങ്കേരിക്ക് സിപിഎമ്മുമായി ബന്ധമില്ലെന്ന് മുൻ മന്ത്രി കെ.കെ. ശൈലജ. ആകാശുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പാർട്ടി പരിശോധിക്കും. സിപിഎം ആർക്കും മയപ്പെടുന്ന പാർട്ടിയല്ലെന്നും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!