അടൂർ: പത്തനംതിട്ടയിൽ വീടുകയറി നടത്തിയ ആക്രമണത്തിൽ വീട്ടമ്മ മരിച്ച സംഭവത്തിലെ മുഖ്യപ്രതി കസ്റ്റഡിയിൽ. അക്രമി സംഘത്തിലെ പ്രധാനിയാണ് പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കേസിലെ 15 പ്രതികളിൽ 12...
Month: February 2023
തലശ്ശേരി: തച്ചോളി ഒതേനന്റേയും കതിരൂർ ഗുരിക്കളുടേയും പോരാട്ട ഗാഥകൾ ഉറങ്ങുന്ന പൊന്ന്യത്തങ്കത്തട്ടിൽ ഇന്നു 21 മുതൽ 27 വരെ സംസ്ഥാന ടീമുകളെ അണിനിരത്തി പൊന്ന്യത്തങ്കം അരങ്ങേറും. കതിരൂർ...
കണ്ണൂർ: സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയ ക്വട്ടേഷൻ സംഘാംഗം ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന് വിശദീകരണം നൽകി മുഖം സംരക്ഷിച്ച് നേതൃത്വം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ...
കൊട്ടിയൂര്‍: വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് ജനപക്ഷത്തു നിന്ന് പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ ശക്തമായി പരിശ്രമിക്കണമെന്ന് അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ. നീണ്ടുനോക്കിയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി...
തിരുവനന്തപുരം: പാറശാല ചെക്ക്പോസ്റ്റിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. പരിശോധന നടത്താതെ മൃഗങ്ങളെയും കോഴികളെയും കടത്തിവിടുന്നെന്ന പരാതി ലഭിച്ചതോടെയായിരുന്നു മിന്നൽ പരിശോധന. ചെക്പോസ്റ്റിൽ ഒരു വനിതാ വെറ്റിനറി...
ബംഗളൂരു: കർണാടകയിൽ വനിതാ ഐ .എ .എസ്.-ഐ .പി .എസ് പോര് മുറുകുന്നു. ഡി.രൂപ മൗഡ്‌ഗിൽ ഐ.പി.എസ്, രോഹിണി സിന്ദൂരി ഐ.എ.എസിന്റെ സ്വകാര്യ ചിത്രങ്ങൾ വീണ്ടും പുറത്തുവിട്ടതോടെ...
കണ്ണൂർ: ജില്ലാ ആസ്പത്രിയിൽ പ്ലേറ്റ്‌ലെറ്റ് റിച്ച് പ്ലാസ്‌മ (പിആർപി) യൂണിറ്റിന്റെ ഉദ്‌ഘാടനം ചൊവ്വ രാവിലെ പത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി .പി ദിവ്യ നിർവഹിക്കും. സൗന്ദര്യ–-കേശ...
കണ്ണൂർ: അരുമ ജീവികളെക്കുറിച്ചുള്ള ഫീച്ചറിന് കണ്ണൂർ പെറ്റ്സ്റ്റേഷൻ ഏർപ്പെടുത്തിയ പ്രഥമ മാധ്യമ പുരസ്കാരം ദേശാഭിമാനി പാപ്പിനിശേരി ഏരിയാ ലേഖകൻ സി പ്രകാശന്. ദേശാഭിമാനി ദിനപത്രത്തിൽ ‘കണ്ടിനാ കണ്ണൂര്‌ല്’...
തിരുവനന്തപുരം : കുണ്ടമണ്‍കടവില്‍ സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീയിട്ടത് ആര്‍എസ്എസ് സംഘമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ആശ്രമം ആക്രമിച്ചവരുടെ സംഘത്തില്‍ മരിച്ച പ്രകാശും ഉള്‍പ്പെട്ടിട്ടുണ്ടെന്നും പ്രകാശ് ഉൾപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍...
കോഴിക്കോട്: പോക്‌സോ കേസില്‍ പ്രതിയായ റിട്ട.എസ്.ഐ ഇരയുടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. ഇരയുടെ വീടിന്റെ കാര്‍ പോര്‍ച്ചിലാണ് റിട്ട.എസ്.ഐയെ ഇന്ന് പുലര്‍ച്ചെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. വിരമിച്ച ശേഷം...