കൃത്രിമകാൽ കാലിപ്പർ നിർമാണ വിതരണ ക്യാംപ്

കൃഷ്ണമേനോൻ സ്മാരക ഗവ.വനിത കോളജിലെ എൻ. എസ് .എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ സൗജന്യ കൃത്രിമകാൽ കാലിപ്പർ നിർമാണ ക്യാംപ് നടത്തുന്നു.
കാലു നഷ്ടപ്പെട്ടവർക്കും പോളിയോ ബാധിച്ച ഭിന്നശേഷിക്കാർക്കും സൗജന്യമായി ഉപകരണങ്ങൾ നിർമിച്ചു നൽകുന്നു. 26നകം റജിസ്റ്റർ ചെയ്യണം. ഫോൺ: 6235291125, 8590927939.