Day: February 23, 2023

ക​ണ്ണൂ​ർ: മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്റെ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക്ക് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി. അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്, സി​ഗ് ന​ൽ ലൈ​റ്റ് മ​റി​ക്ക​ട​ക്ക​ൽ, ഇ​ട​തു​ഭാ​ഗ​ത്തോ​ടു കൂ​ടി ഓ​വ​ർ​ടേ​ക്ക് ചെ​യ്യ​ൽ തു​ട​ങ്ങി​യ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ...

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധിപ്പേരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതിയെ സിറ്റി സൗത്ത് പോലീസ് പിടികൂടി. കടവന്ത്ര ചെറുപറമ്പത്ത് റോഡില്‍ പ്രവര്‍ത്തിക്കുന്ന ടോട്ടല്‍ ട്രാവല്‍...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള സഹായം അര്‍ഹരായവര്‍ക്ക് ഉറപ്പുവരുത്താനും അനര്‍ഹര്‍ കൈപ്പറ്റുന്നത് തടയാനും ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതില്‍ തെറ്റായ ഒരു പ്രവണതയും കടന്നു...

ത​ല​ശ്ശേ​രി: ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ൽ ട്രാ​ൻ​സ്ജെ​ൻ​ഡ​റി​ന് സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി നി​ർ​മി​ച്ച വീ​ട് കൈ​മാ​റി. ലൈ​ഫ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ക​ണ്ണൂ​ർ ജി​ല്ല പ​ഞ്ചാ​യ​ത്തും ക​തി​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ചേ​ർ​ന്നാ​ണ് ക​തി​രൂ​ർ...

ശ്രീ​ക​ണ്ഠ​പു​രം: ജ​ന​ങ്ങ​ളാ​ണ് അ​വ​സാ​ന​വാ​ക്കെ​ന്നും ജ​ന​ങ്ങ​ൾ​ക്കെ​തി​രാ​യ ഒ​ന്നും ഒ​രു കാ​ല​ത്തും സി.​പി.​എം. ചെ​യ്യി​ല്ലെ​ന്നും സി.​പി.​എം. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. ജ​ന​കീ​യ പ്ര​തി​രോ​ധ ജാ​ഥ​ക്ക് ശ്രീ​ക​ണ്ഠ​പു​ര​ത്ത് ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ...

കോഴിക്കോട്: ഒമ്പതാംക്ലാസുകാരിയെ ലഹരിമരുന്ന് കാരിയറാക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ബോണി എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിന്...

തിരുവനന്തപുരത്തെ പോലീസ് ട്രെയിനിങ് കോളേജ് കേന്ദ്രമായുള്ള ഇഗ്നോയുടെ വിവിധ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. കോഴ്സ്, യോഗ്യത, ദൈർഘ്യം, ഫീസ് എന്നിവ ക്രമത്തിൽ പി.ജി. ഡിപ്ലോമ ഇൻ ക്രിമിനൽ ജസ്റ്റിസ്:...

ലോകടൂറിസം ഭൂപടത്തില്‍ ഇടംനേടിയ പാതിരാമണല്‍ ദ്വീപിന്റെ വികസനസ്വപ്നങ്ങള്‍ക്കു വീണ്ടും ചിറകുമുളയ്ക്കുന്നു. മുഹമ്മ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ദ്വീപിന്റെ വികസനത്തിനായി വിവിധ മേഖലകളിലുള്ളവരുമായി ചര്‍ച്ചതുടങ്ങി. പാതിരാമണല്‍ ഫെസ്റ്റും സംഘടിപ്പിക്കുന്നുണ്ട്. ഇതേക്കുറിച്ച്...

ചേർത്തല: ദമ്പതികൾചമഞ്ഞ് വീട്ടുജോലിക്കു നിന്ന കമിതാക്കളെ മോഷണക്കു​റ്റത്തിന് പൊലീസ് അറസ്​റ്റ് ചെയ്തു. കോട്ടയം പാറത്തോട് പോത്തല വീട്ടിൽ ജിജോ (38),മുണ്ടക്കയം കാര്യാട്ട് വീട്ടിൽ സുജാ ബിനോയ് (43)...

കണ്ണൂർ: ഉത്തര മലബാറിലെ പ്രത്യേകിച്ച് കണ്ണൂരിലെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് നോർത്ത് ചേമ്പർ ഓഫ് കൊമേഴ്സ് റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാനും ബി.ജെ.പി ദേശീയ നിർവ്വാഹക...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!