കിടപ്പുരോഗിയായ ഭര്‍ത്താവിന്റെ കഴുത്ത് മുറിച്ചശേഷം ഭാര്യ ജീവനൊടുക്കി

ഇടുക്കി: കിടപ്പുരോഗിയായ ഭര്‍ത്താവിന്റെ കഴുത്ത് മുറിച്ചശേഷം ഭാര്യ ജീവനൊടുക്കി. ഇടുക്കി കുളമാവ് കരിപ്പിലങ്ങാട് സ്വദേശി മിനിയാണ് ഭര്‍ത്താവ് സുകുമാരന്റെ കഴുത്ത് മുറിച്ചശേഷം ആത്മഹത്യ ചെയ്തത്.
ഭര്‍ത്താവിന്റെ നില ഗുരുതരമാണ്.റിട്ട. റെയില്‍വേ ഉദ്യോഗസ്ഥനായ സുകുമാരന്‍ അല്‍ഷിമേഴ്‌സ് രോഗിയാണ്. ദമ്പതിമാര്‍ക്ക് മക്കളില്ല.