Day: February 22, 2023

പേരാവൂര്‍: ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്ററിന്റെ നേതൃത്വത്തില്‍ പേരാവൂര്‍ താലൂക്ക് ആശുപത്രിയുമായി സഹകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമായി ബ്ലഡ് ഡൊണേഷന്‍ അവയര്‍നസ് പ്രോഗ്രാം സംഘടിപ്പിച്ചു. സെന്ററിന്റെ സോഷ്യല്‍ വെല്‍ഫെയര്‍...

കോഴിക്കോട്: സ്വകാര്യ ആസ്പത്രിയിൽ വീട്ടമ്മയുടെ കാലുമാറി ശസ്ത്രക്രിയ നടത്തി. പരിക്ക് പറ്റിയ ഇടത് കാലിന് പകരം വലത് കാലിലാണ് ശസ്ത്രക്രിയ നടത്തിയത്. ഇന്നലെ കോഴിക്കോട് നാഷണൽ ആസ്പത്രിയിലാണ്...

ചവറ: കൊല്ലത്ത് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്‍റെ കോൺക്രീറ്റ് തകർന്നുവീണ് തൊഴിലാളി മരിച്ചു. ചവറയിലെ സരിത ജംഗ്ഷന് സമീപമാണ് സംഭവം. പന്മന സ്വദേശി നിസാർ ആണ് മരിച്ചത്. നിർമാണത്തിലിരിക്കുന്ന കോൺക്രീറ്റ്...

തിരുവനന്തപുരം: ഇ.പി.എഫ്‌ സ്‌കീമിൽ ഉയർന്ന പെൻഷൻ ഓപ്‌ഷൻ ഉപയോഗപ്പെടുത്താൻ അർഹതയുള്ളവർ സമ്മതം അറിയിക്കേണ്ടത്‌ ഓൺലൈനിൽ. ഇതിനായി പ്രത്യേക ഓൺലൈൻ സൗകര്യമൊരുക്കുമെന്ന്‌ ഇപിഎഫ്‌ ഓർഗനൈസേഷൻ കഴിഞ്ഞദിവസം പുറത്തിറക്കിയ സർക്കുലറിൽ...

കണ്ണൂർ: ആകാശ് തില്ലങ്കേരിയിൽ നിന്നും സ്വർണം കൈപ്പറ്റിയെന്ന പരാതിയിൽ ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം എം. ഷാജറിനെതിരെ പാർട്ടി അന്വേഷണം. പാർട്ടി ജില്ലാ കമ്മിറ്റി അംഗമായ മനു...

താമരശേരി ചുരത്തിലെ സ്ഥിരം ഗതാഗതകുരുക്കഴിക്കാന്‍ താല്‍ക്കാലിക സംവിധാനമൊരുക്കുന്നു. എന്‍ജിന്‍ തകരാറായി കുടുങ്ങുന്ന വാഹനങ്ങള്‍ എടുത്തുമാറ്റാന്‍ ലക്കിടിയില്‍ ക്രെയിന്‍ സംവിധാനമൊരുക്കും. സ്ഥിരമായി പൊലീസിനെയും നിയോഗിക്കും. വയനാട്-കോഴിക്കോട് കലക്ടര്‍മാര്‍ നടത്തിയ...

കണ്ണൂർ : സർക്കാർ വക ട്രോമകെയർ സംവിധാനമായ 108 ആംബുലൻസ് നിസാര രോഗികളെ മറ്റു ആസ്പത്രികളിലേക്ക് റഫർ ചെയ്യാനുപയോഗിക്കുന്നത് നിർത്തണമെന്ന് 108 ആംബുലൻസ് എംപ്ലോയീസ് യൂനിയൻ(സി.ഐ.ടി.യു) ജില്ലാ...

തൊഴില്‍ സ്വപ്‌നങ്ങളുമായി വിദേശത്തേക്ക് കുടിയേറുന്ന മലയാളികളുടെ എണ്ണം കൂടിയതോടെ ഇതുമായി ബന്ധപ്പെട്ട് തട്ടിപ്പുകളും ഏറിവരികയാണ്. വിദേശത്ത് തൊഴില്‍ തേടുന്ന മലയാളികള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ് നോര്‍ക്ക റൂട്ട്‌സ്. റിക്രൂട്ടിങ്...

മട്ടന്നൂർ:വിവിധ ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി മട്ടന്നൂർ, ഇരിട്ടി, പേരാവൂർ,കേളകം മേഖലകൾനടത്തുന്ന സമര പ്രഖ്യാപന വാഹന പ്രചരണ ജാഥ മട്ടന്നൂരിൽ സമാപിച്ചു.ജില്ല വൈസ് പ്രസിഡന്റ് കെ.കെ.രാമചന്ദ്രൻ...

പൊതുവിദ്യാഭ്യാസ – തൊഴില്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് എല്ലാ ജില്ലകളിലും ജനസമക്ഷം സമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!