ജില്ലാ ആസ്പത്രിയിൽ പ്ലേറ്റ്‌ലെറ്റ്‌ റിച്ച്‌ പ്ലാസ്‌മ ക്ലിനിക്ക്‌ ഇന്ന്‌ തുറക്കും

Share our post

കണ്ണൂർ: ജില്ലാ ആസ്പത്രിയിൽ പ്ലേറ്റ്‌ലെറ്റ്‌ റിച്ച്‌ പ്ലാസ്‌മ (പിആർപി) യൂണിറ്റിന്റെ ഉദ്‌ഘാടനം ചൊവ്വ രാവിലെ പത്തിന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി .പി ദിവ്യ നിർവഹിക്കും.

സൗന്ദര്യ–-കേശ സംരക്ഷണത്തിനുള്ള ട്രീറ്റ്മെന്റുകൾ പൂർണമായും ആയുർവേദ ഔഷധങ്ങൾ ഉപയോഗിച്ചാണ്‌ ചെയ്യുന്നത്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!