ഗവ.ടെക്നിക്കൽ ഹൈസ്കൂൾ: റജിസ്ട്രേഷൻ തുടങ്ങി

Share our post

തോട്ടട ഗവ.ടെക്നിക്കൽ ഹൈസ്കൂൾ 2023 – 24 വർഷത്തെ എട്ടാം ക്ലാസ് പ്രവേശനത്തിനുള്ള റിജിസ്ട്രേഷൻ തുടങ്ങി. ഇപ്പോൾ ഏഴാം ക്ലാസിൽ പഠിക്കുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. 9400006494.vvvv


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!