Day: February 20, 2023

കല്യാശേരി: ഞങ്ങളുടെ കുഞ്ഞനിയന്മാർക്കെങ്കിലും സ്കൂളിലിരുന്ന് പഠിക്കാനാകുമോ... മാങ്ങാട്‌ എൽപി സ്കൂളിലെ അഞ്ചാം ക്ലാസുകാരി സി ധ്രുവതയുടെയും അവിഷയുടെയും ചോദ്യത്തിന് ഉത്തരം പറയാനാകാതെ വിഷമത്തിലാണ്‌ മാങ്ങാട്ടുകാർ. നാലാം ക്ലാസിലെ...

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരായ കരിങ്കൊടി പ്രതിഷേധവും യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരുതൽ തടങ്കലും ഇന്നും തുടരുന്നു. കനത്ത സുരക്ഷയൊരുക്കിയിട്ടും രാവിലെ കണ്ണൂർ ജില്ലയിലെ ചുടലയിലും പരിയാരത്തും...

ബംഗളൂരു: ഓൺലൈൻ വഴി ഓർഡർ ചെയ്ത ഐ ഫോൺ വാങ്ങാൻ പണം ഇല്ലാത്തതിനാൽ ഡെലിവറി ബോയിയെ യുവാവ് കുത്തിക്കൊന്നു. കർണാടകയിലെ ഹസനിൽ അരസിക്കരയിലാണ് സംഭവം. പ്രതി ഹേമന്ത്...

പേരാവൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിട്ടി, മട്ടന്നൂർ, പേരാവൂർ, കേളകം, മേഖലകൾ നടക്കുന്ന വാഹന പ്രചരണ ജാഥക്ക് പേരാവൂരിൽ തുടക്കം. ഏകോപന സമിതിയ...

കണ്ണൂർ : ഒരു വശത്ത് കിറ്റും പെൻഷനും കൊടുത്ത് മറുവശത്തുകൂടി പിടിച്ചുപറി നടത്തുകയാണ് സർക്കാരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. നികുതി വർധനയ്ക്കെതിരെ യുഡിഎഫ് ജില്ലാ കമ്മിറ്റി നടത്തിയ...

കണ്ണൂർ: ജില്ലയിലെ സഹകരണസംഘം ജീവനക്കാരുടെ മക്കൾക്ക്‌ വിദ്യാഭ്യാസ മികവിനുള്ള സംസ്ഥാന കോ ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡിന്റെ ക്യാഷ് അവാർഡ് വിതരണം സ്പീക്കർ എ എൻ ഷംസീർ...

കണ്ണൂർ: ബാലസംഘം ജില്ലാ കൺവൻഷൻ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ കെ ലതിക ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡൻറ് കെ ജിഷ്ണു അധ്യക്ഷനായി. ജില്ലാ കൺവീനർ പി...

ഇരിട്ടി: ചുമട്ടുതൊഴിലാളികളുടെ കൂട്ടായ്‌മയിൽ നിർധന കുടുംബത്തിന്‌ നിർമിച്ച സ്‌നേഹവീടിന്റെ താക്കോൽ മന്ത്രി റോഷി അഗസ്‌റ്റിൻ കൈമാറി. എടൂരിൽ ഒറ്റമുറി വാടകവീട്ടിൽ കഴിയുന്ന ബിരുദ വിദ്യാർഥിനി അടക്കമുള്ള കുടുംബത്തിനാണ്‌...

കരുവഞ്ചാൽ : പാത്തൻപാറ ക്വാറിയോടു ചേർന്നു ഭൂമി വിണ്ടുകീറിയതു വരാനിരിക്കുന്ന ദുരന്തത്തിന്റെ സൂചന ആണെന്നും അതിനാൽ ഈ ക്വാറിയുടെയും സമീപത്തുള്ള മറ്റു ക്വാറികളുടെയും പ്രവർത്തനം നിർത്തുന്നതിന് അധികൃതർ...

തിരുവനന്തപുരം / കണ്ണൂർ / ആലപ്പുഴ : ഒരാഴ്ചത്തെ ഇസ്രയേൽ സന്ദർശനത്തിനു ശേഷം കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോകിന്റെ നേതൃത്വത്തിലുള്ള സംഘം തിരിച്ചെത്തി. 27 പേരുമായി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!