കൊട്ടിയൂരിൽ കാർ മരത്തിലിടിച്ച് അപകടം

Share our post

കൊട്ടിയൂർ : വെങ്ങലോടിയിൽ നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. തില്ലങ്കേരി സ്വദേശി പുതിയവീട്ടിൽ ശശിക്കാണ് പരിക്കേറ്റത്. തലക്ക് പരിക്കേറ്റ ശശിയെ

കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലേക്ക് കൊണ്ടുപോയി. തില്ലങ്കേരിയിൽ നിന്നും മാനന്തവാടിയിലേക്ക്പോ വുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!