ചെങ്ങമനാട്: ദേശീയപാതയിൽ പറമ്പയത്ത് ടോറസ് ഇടിച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മെഡിക്കൽ എൻട്രൻസ് കോച്ചിങ് വിദ്യാർഥിനി റോഡിൽ തെറിച്ചു വീണ് മരിച്ചു. ആലുവ എൻ.എ.ഡി ചാലേപ്പള്ളി പട്ടാലിൽ വീട്ടിൽ...
Day: February 18, 2023
ശ്രീകണ്ഠപുരം: കാഞ്ഞിരക്കൊല്ലി മേഖലയിൽ ശ്രീകണ്ഠപുരം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ വൻ വാറ്റ് കേന്ദ്രം തകർത്തു. ചിറ്റാരി ഉടുമ്പ പുഴയുടെ തീരത്ത് പ്രവർത്തിച്ചുവരുന്ന വാറ്റ് കേന്ദ്രമാണ് തകർത്തത്....
തളിപ്പറമ്പ്: തളിപ്പറമ്പിൽ 2.064 ഗ്രാം മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. തളിപ്പറമ്പ് ഞാറ്റുവയലിലെ ആയിഷ മൻസിലിൽ മുഹമ്മദ് റംഷീദ് (24)നെയാണ് തളിപ്പറമ്പ് എസ്.ഐയുടെ നേതൃത്വത്തിൽ പിടികൂടിയത്....
കൊച്ചി: നാളെയുടെ പദാർഥം എന്നു വിശേഷിപ്പിക്കുന്ന ഗ്രഫീൻ അധിഷ്ഠിത വ്യാവസായികോൽപ്പാദനത്തിന് കേരളത്തിൽ തുടക്കമായി. പ്രമുഖ വ്യവസായ ഗ്രൂപ്പായ മുരുഗപ്പയുടെ കീഴിലുള്ള കൊച്ചിയിലെ കാർബോറാണ്ടം യൂണിവേഴ്സലാണ് (സിയുഎംഐ) ഗ്രഫീൻ...
പാതയോരങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും ഹൈക്കോടതിയുടെ നിയന്ത്രണം. തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെ ബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കരുത്.ഉത്തരവ് പാലിച്ചില്ലെങ്കില്‍ ചുമതലയുള്ളവര്‍ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ്...
രാജ്യത്തെ പത്ത് അതീവ സുരക്ഷ മേഖലകളില്‍ കൊച്ചിയും. കൊച്ചിയിലെ കൂണ്ടനൂര്‍ മുതല്‍ എം ജി റോഡ് വരെയാണ് അതീവ സുരക്ഷ മേഖലയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉള്‍പ്പെടുത്തിയത്....
കൊട്ടിയൂർ : വെങ്ങലോടിയിൽ നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. തില്ലങ്കേരി സ്വദേശി പുതിയവീട്ടിൽ ശശിക്കാണ് പരിക്കേറ്റത്. തലക്ക് പരിക്കേറ്റ ശശിയെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലേക്ക്...
ചെറുവത്തൂർ: ഗവേഷണ ഫലങ്ങൾ അടുത്തറിയാനും കാർഷിക വിദ്യാഭ്യാസ , ഗവേഷണ സാദ്ധ്യതകൾ പുതിയ തലമുറയ്‌ക്ക് മനസിലാക്കാനും ലക്ഷ്യമിട്ട് പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഇരുപത് മുതൽ ആരംഭിക്കുന്ന...
കോഴിക്കോട്: ബൈക്കില്‍ കറങ്ങി നടന്ന് മോഷണം പതിവാക്കിയ യുവാവിനെ പൊലീസ് തന്ത്രപരമായി പിടികൂടി. കോഴിക്കോട് കല്ലായി സ്വദേശിയായ ഡനിയാസ് ഹംറാസ് കെ എം(19)നെ ആണ് നടക്കാവ് ഇൻസ്പെക്ടർ...
തിരുവനന്തപുരം: ഡ്രഗ്‌സ് കൺട്രോൾ ഇന്റലിജൻസ് വിഭാഗം ഫാൻസി സ്റ്റോറുകളിലും മറ്റും നടത്തിയ റെയ്ഡിൽ ഗുണനിലവാരമില്ലാത്ത ഫേസ് ക്രീമുകളും ലിപ്‌സ്റ്റിക്കുകളും പൗഡറുകളും അടക്കം 4.19 ലക്ഷത്തിന്റെ വ്യാജ സൗന്ദര്യ...