Day: February 17, 2023

കണ്ണൂർ: മേലെചൊവ്വയിൽ അടിപ്പാതയ്ക്ക് പകരം മേൽപ്പാത നിർമിക്കാൻ അനുമതി. കുടിവെള്ള സംഭരണിയിലേക്കുള്ള പൈപ്പ് ലൈൻ മാറ്റുന്നതിലെ പ്രായോഗിക പ്രശ്നങ്ങളും സുരക്ഷിതത്വവും കണക്കിലെടുത്താണ് അടിപ്പാത വേണ്ടെന്ന് വച്ചത്. മേൽപ്പാത...

കൊച്ചി: കേരള തീരത്ത് വെള്ളിയാഴ്ച രാത്രി 08:30 വരെ 1.5 മുതൽ 2.0 മീറ്റർ വരെ, ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം...

ശ്രീകണ്‌ഠപുരം: വേനൽക്കാലങ്ങളിൽ തളിപ്പറമ്പ്‌ –- ഇരിട്ടി റോഡിൽ വളക്കൈ പാലത്തിന്‌ സമീപത്തെ തോട്ടിൻകരയിൽ നിരനിരയായി തെങ്ങോല മെടയുന്നവർ ഇപ്പോൾ ഓർമയാണ്‌. മുമ്പ്‌ വീടുകളും സിനിമാ കൊട്ടകകളും മേയുന്നതിനാണ്‌...

കൂത്തുപറമ്പ്: എരിവോടെയും വീര്യത്തോടെയും മാങ്ങാട്ടിടത്തെ പാടങ്ങളിൽ വിളഞ്ഞ ചുവപ്പ് നാടാകെ പരക്കും. ‘റെഡ് ചില്ലീസ് മങ്ങാട്ടിടം" ബ്രാൻഡിൽ മാങ്ങാട്ടിടത്തിന്റെ സ്വന്തം മുളകുപൊടികൾ ഈ മാസം അവസാനത്തോടെ വിപണിയിലിറങ്ങും....

കൊടുങ്ങല്ലൂർ: ഭിന്നശേഷിക്കാരനായ ബാലനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 33 വർഷം കഠിന തടവും ലക്ഷം രൂപ പിഴയും ശിക്ഷ. കൊടുങ്ങല്ലൂർ പുല്ലൂറ്റ് ഉഴവത്തുകടവ് സ്വദേശി പാറയിൽ സതീശനെയാണ്...

കണ്ണൂർ: ശിവശങ്കറും പാർട്ടിയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും ബന്ധിപ്പിക്കാൻ ചിലർ ശ്രമിക്കുകയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം .വി ഗോവിന്ദൻ. കണ്ണൂരിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആകാശ്...

കണ്ണൂർ:മൈസൂരു - ബംഗളുരു യാത്ര മിന്നൽ വേഗത്തിലാക്കുന്ന 140 കിലോമീറ്റ‌ർ പത്തുവരി എക്‌സ്‌പ്രസ് പാത മാർച്ച് ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. യാത്രാ സമയം...

കണ്ണൂർ: സി .പി .എമ്മിന് തലവേദനയായി തീർന്ന ആകാശ് തില്ലങ്കേരിയെ കാപ്പചുമത്തി നാടുകടത്താൻ പൊലീസ് നീക്കം. നടപടി വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ആകാശിനെതിരെയുള്ള കേസുകൾ പൊലീസ് വിശദമായി പരിശോധിക്കുകയാണ്....

തിരിച്ചെത്തിയ പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങുന്നതിനായി നോര്‍ക്ക റൂട്ട്‌സിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ തളിപ്പറമ്പില്‍ ഫെബ്രുവരി 18ന് പ്രവാസി ലോണ്‍ മേള സംഘടിപ്പിക്കുന്നു. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി നോര്‍ക്ക റൂട്ട്‌സ്...

പേരാവൂർ: പുരളിമല ഹരിശ്ചന്ദ്ര കോട്ട ദേവസ്ഥാനത്ത് ശക്തി പഞ്ചാക്ഷരി യജ്ഞ പരിക്രമണം ശിവരാത്രി ദിനത്തിൽ നടക്കും.രാവിലെ ഏഴിന് വിശിഷ്ടാതിഥികൾക്ക് സ്വീകരണം.തുടർന്ന്,തെരു ഗണപതി ക്ഷേത്രത്തിൽ നിന്നാരംഭിക്കുന്ന പഞ്ചാക്ഷരി നാമജപ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!