Day: February 17, 2023

വാഹനാപകടത്തില്‍ പരുക്കേറ്റ് ശരീരം പൂര്‍ണമായും തളര്‍ന്ന പ്രണവ്(31) മരിച്ചു. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടിയ തൃശ്ശൂര്‍ കണ്ണിക്കര സ്വദേശിയാണ് പ്രണവ്. ശരീരം തളര്‍ന്ന പ്രണവിന്റെയും ഭാര്യ ഷഹാനയുടെയും വിവാഹം ഏറെ...

കളമശ്ശേരി :വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസിലെ മുഖ്യപ്രതി എ അനില്‍കുമാര്‍ പിടിയില്‍.തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നാണ് ഇയാളെ പ്രത്യേക സംഘം കസ്റ്റഡിയില്‍ എടുത്തത്. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ അഡ്മിനിസ്‌ട്രേറ്റീവ്...

ആലക്കോട് : വേനൽ കനത്തതോടെ മലയോരം വരൾച്ചയിലേക്ക്. പുഴകളിലെ നീരൊഴുക്ക് കുത്തനെ കുറഞ്ഞു. ചിലയിടങ്ങളിൽ നീരൊഴുക്ക് നാമമാത്രമായി. ദിവസങ്ങൾക്കുള്ളിൽ നീരൊഴുക്ക് നിലയ്ക്കുന്ന അവസ്ഥയുണ്ടാകും. മണക്കടവ്, ആലക്കോട്, കരുവഞ്ചാൽ...

ഇ​രി​ട്ടി: പ്ര​ള​യ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടും തു​ട​ർ​ന​ട​പ​ടി​യി​ല്ലാ​ത്ത​തി​നാ​ൽ ഏ​തു നി​മി​ഷ​വും ഇ​ടി​ഞ്ഞു​വീ​ഴാ​റാ​യ വീ​ട്ടി​ൽ ഭീ​തി​യോ​ടെ ക​ഴി​യു​ക​യാ​ണ് ക​ച്ചേ​രി​ക്ക​ട​വി​ലെ ദ​മ്പ​തി​ക​ളാ​യ ആ​തു​പ​ള്ളി എ.​ജെ. ജോ​ണി​യും അർബുദബാ​ധി​ത​യാ​യ ഭാ​ര്യ...

ത​ല​ശ്ശേ​രി: സി.​പി.​എം പ്ര​വ​ർ​ത്ത​ക​ൻ പു​ന്നോ​ൽ താ​ഴെ​വ​യ​ലി​ലെ കെ. ​ഹ​രി​ദാ​സ​നെ വ​ധി​ച്ച കേ​സി​ൽ അ​ഞ്ച് പ്ര​തി​ക​ൾ​ക്ക് ജാ​മ്യം. ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രാ​യ ന്യൂ ​മാ​ഹി പെ​രു​മു​ണ്ടേ​രി​യി​ലെ പ്ര​ദീ​ഷ് എ​ന്ന മ​ൾ​ട്ടി...

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി. മഞ്ജു വാര്യര്‍ അടക്കമുള്ള നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്നും പ്രോസിക്യൂഷന്റെ തീരുമാനത്തില്‍ ഇടപെടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. മഞ്ജുവിനെ വിസ്തരിക്കുന്നതില്‍ എതിര്‍പ്പുന്നയിച്ച്...

കൊല്ലം/തെങ്കാശി: തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ മലയാളി റെയില്‍വേ ഗേറ്റ് കീപ്പര്‍ക്ക് നേരേ ക്രൂരമായ ആക്രമണം. തെങ്കാശി പാവൂര്‍ഛത്രം റെയില്‍വേ ഗേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കൊല്ലം സ്വദേശിയായ യുവതിയാണ് ആക്രമണത്തിനിരയായത്. റെയില്‍വേ...

പയ്യന്നൂർ: ഗവ: റസിഡൻഷ്യൽ വനിതാ പോളിടെക്നിക് കോളേജിന്റെ ആഭിമുഖ്യത്തിൽ ഡിപ്ലോമ , ഡിഗ്രി കോളേജുകളിലെ വിദ്യാർത്ഥികൾക്കായി " പെഗാസസ് 2023 " എന്ന പേരിൽ സംസ്ഥാന തല...

കണ്ണൂർ: ജില്ലാ ആസ്പത്രിയിലെ ഫീമെയിൽ സർജറി വാർഡിൽനിന്ന്‌ സ്‌ട്രെച്ചറിൽ പുറത്തേക്ക്‌ കടക്കുമ്പോൾ ത്രേസ്യാമ്മയുടെ കണ്ണുകളിൽ ആശ്വാസത്തിന്റെ തിളക്കമായിരുന്നു. വയ്യാത്ത കാലുകളുമായി ഭർത്താവ്‌ തോമസും ഒപ്പം നടന്നു. കൂട്ടിക്കൊണ്ടുപോകാൻ...

പഴയങ്ങാടി:  ജൈവ വൈവിധ്യ കേന്ദ്ര മായ മാടായിപ്പാറയിൽ വീണ്ടും തീപിടിത്തം. ഏക്കർകണക്കിന് പുൽമേടുകളും ജൈവ വൈവിധ്യങ്ങളും കത്തിച്ചാമ്പലായി. വ്യാഴം വൈകിട്ട് 5.30 ഓടെ മാടായിപ്പാറയിലെ കുണ്ടിൽത്തടം ക്രസന്റ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!