ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ പേരാവൂര്‍ യൂണിറ്റ് മെമ്പര്‍ഷിപ്പ് പ്രചരണം

പേരാവൂര്‍: ഓള്‍ കേരള ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷന്‍ പേരാവൂര്‍ യൂണിറ്റ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പേരാവൂര്‍ മീഡിയ സിറ്റി സ്റ്റുഡിയോവില്‍ നടന്നു.
യൂണിറ്റ് പ്രസിഡന്റ് വിമല്‍ എസിന്റെ അധ്യക്ഷതയില്‍ മേഖല പ്രസിഡന്റ് മനോജ് ചിത്രം ഉദ്ഘാടനം ചെയ്തു.വിവിധ പദ്ധതികളെക്കുറിച്ച് മേഖല സെക്രട്ടറി ജോയി പടിയൂര്‍ സംസാരിച്ചു.വിവേക് നമ്പ്യാര്‍,ഒലിവ് ഷാജി,നിഖില്‍,രാജു ഗോൾഡൻ തുടങ്ങിയവര്‍ സംസാരിച്ചു.