ഇന്റർവ്യൂ മാനേജ്മെന്റ് സ്‌കിൽസ് പരിശീലനം

Share our post

സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ കീഴിൽ ജില്ലയിലെ പിലാത്തറയിൽ പ്രവർത്തിക്കുന്ന റീച്ച് ഫിനിഷ് സ്‌കൂൾ ഓൺലൈൻ ഇന്റർവ്യൂ മാനേജ്മെന്റ് സ്‌കിൽസ് പരിശീലനം സംഘടിപ്പിക്കുന്നു.

രണ്ട് ദിവസത്തെ പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 0497 2800572, 9496015018 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. വെബ്സൈറ്റ്: www.reach.org.in.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!