Day: February 14, 2023

കണ്ണൂർ: മുസ്ലിംലീഗ്‌ ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ യുഡിഎഫിനെ നയിക്കുന്ന കോൺഗ്രസിന്‌ രൂക്ഷ വിമർശം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ യുഡിഎഫിനുണ്ടായ കനത്ത തിരിച്ചടിക്ക്‌ കാരണം...

കണ്ണൂർ: ചിന്ത പബ്ലിഷേഴ്സ് കണ്ണൂരിലൊരുക്കുന്ന പുസ്തകോത്സവവും റെഡ് ബുക്ക് ലിറ്റററി ഫെസ്റ്റും ചൊവ്വാഴ്‌ച തുടങ്ങും. വൈകിട്ട് അഞ്ചിന് ടൗൺസ്‌ക്വയറിൽ സാമൂഹ്യപ്രവർത്തക ടീസ്ത സെതൽവാദ് ഉദ്ഘാടനം ചെയ്യും. സി.പി.ഐ...

ശ്രീകണ്ഠപുരം: പയ്യാവൂർ ശിവ ക്ഷേത്രത്തിൽ ഊട്ടു മഹോത്സവം ആരംഭിച്ചു. 22വരെ ദിവസവും വൈകിട്ട്‌ അഞ്ചിന്‌ തിടമ്പെഴുന്നള്ളത്തും തിരുനൃത്തവും ഉണ്ടാകും.23ന് രാവിലെ ആറിന്‌ നെയ്യമൃതുകാരുടെ നെയ്യൊപ്പിക്കലോടെ ക്ഷേത്ര ചടങ്ങ്‌...

കണ്ണൂർ: കാർഷികമേഖലയുടെ സമഗ്ര വികസനത്തിന്‌ സംസ്ഥാന സർക്കാർ ഈ വർഷം ആവിഷ്‌കരിച്ച പദ്ധതി ജില്ലയ്‌ക്ക്‌ പുത്തനുണർവ്‌ പകരുന്നത്‌. കൃഷിയിടാസൂത്രണാധിഷ്‌ഠിത വികസനമാണ്‌ പ്രധാനം. കൃഷിയിടത്തെ അടിസ്ഥാന യൂണിറ്റായി കണക്കാക്കി...

പിണറായി: നാട്‌ മുഴുവൻ ഒരുമയോടെ വരവേൽക്കുന്ന അണ്ടലൂർ ഉത്സവത്തിന് ചൊവ്വാഴ്‌ച തുടക്കമാകും. ധർമടം, അണ്ടലൂർ, മേലൂർ, പാലയാട് ദേശക്കാർ മഹോത്സവമായി കൊണ്ടാടുന്ന അണ്ടലൂർ ക്ഷേത്രത്തിൽ തേങ്ങ താക്കൽ...

നമ്പര്‍ പ്ലേറ്റുകള്‍ അഴിച്ചുമാറ്റി ബൈക്കുമായി നിരത്തില്‍ ചീറിപായുന്നത് ഒരു ഫാഷനായിരുന്ന സമയമുണ്ടായിരുന്നു. എന്നാല്‍, അതിസുരക്ഷ നമ്പര്‍പ്ലേറ്റുകളുടെ കാലം വന്നതോടെ ഇത് ഏറെക്കുറേ അവസാനിച്ചിട്ടുണ്ട്. എന്നാല്‍, ഒറ്റനോട്ടത്തില്‍ നമ്പര്‍...

കണ്ണൂർ: മുസ്ലീം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റായി അബ്ദുൽ കരിം ചേലേരിയെയും ജനറൽ സെക്രട്ടറിയായി കെ.ടി സഹദുല്ലയെയും ട്രഷററായി മുഹമ്മദ് കാട്ടൂരിനെയും തിരഞ്ഞെടുത്തു. ജില്ലാകമ്മി​റ്റിയെയും ഭാരവാഹികളെയും ഐക്യകണ്ഠേനയാണ്...

തലശ്ശേരി: കണ്ണൂർ ജില്ലാ ഫുട്ബാൾ അസോസിയേഷൻ ആദ്യമായി നടപ്പിലാക്കുന്ന ജില്ലാ സീനിയർ സൂപ്പർ ഡിവിഷൻ ലീഗ് മത്സരങ്ങൾ 17 മുതൽ മാർച്ച് 16 വരെ 28 ദിവസങ്ങളിലായി...

പയ്യന്നൂർ: കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവിലെ ഉത്സവപ്പറമ്പിൽ ഇനി വിവാദ ബോർഡ് വേണ്ട. മുൻ വർഷങ്ങളിൽ ക്ഷേത്രോത്സവ സമയത്ത് പ്രത്യക്ഷപ്പെടാറുള്ള മുസ്ലിങ്ങൾക്ക് പ്രവേശനമില്ലെന്ന ബോർഡാണ് ഈ വർഷം...

പഴയങ്ങാടി: കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്തിലെ ഏര്യം പുഴയ്ക്ക് കുറുകെ ആലക്കാട് പൂരക്കടവിൽ വിയർ കം ട്രാക്ടർവേയുടെ നിർമ്മാണം പൂർത്തിയായി. 19ന് രാവിലെ 10 മണിക്ക് പദ്ധതി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!